കാക്കയ്ക്ക് ആഹാരം കൊടുക്കാൻ യോഗ്യരായിട്ടുള്ള സ്ത്രീ നക്ഷത്രക്കാരെ കാണാതെ പോകല്ലേ.

നമ്മുടെ ചുറ്റുപാടും ഏറ്റവും അധികമായി കാണാൻ സാധിക്കുന്ന ഒരു പക്ഷിയാണ് കാക്ക. ഹൈന്ദവ ആചാരപ്രകാരം ഏറ്റവും അധികം പ്രാധാന്യമുള്ള ഒരു പക്ഷി കൂടിയാണ് ഇത്. ഈ കാക്കയും ഹൈന്ദവ പ്രകാരം നാം ഓരോരുത്തരും പൂർവികർ ആയിട്ടാണ് കണക്കാക്കുന്നത്. പൂർവികരെയും നമ്മളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ഘടകമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. അതിനാൽ തന്നെ കാക്കകൾ കാണിച്ചുതരുന്ന ഓരോ ലക്ഷണങ്ങളും പൂർവികർ നമ്മോട് പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ തന്നെയാണ്.

അതുപോലെ തന്നെ യമ ദേവനുമായി എപ്പോഴും സമ്പർക്കം പുലർത്തിക്കൊണ്ട് അതിന്റെ കവാടത്തിൽ ഇരിക്കുന്ന ഒന്നുകൂടിയാണ് കാക്ക എന്ന് പറയപ്പെടുന്നു. അതിനാലാണ് നമ്മുടെ പൂർവികർ നമ്മോട് പറയാറുള്ളത് കാക്കയെ ഒരിക്കലും ഉപദ്രവിക്കരുത് എന്ന്. അതുപോലെ തന്നെ കാക്ക വീടുകളിൽ വരികയാണെങ്കിൽ അതിന് ഒരിക്കലും ആട്ടിപാക്കിരുതെന്നും അതുപോലെ തന്നെ കാക്കകൾ കാണിച്ചുതരുന്ന ഓരോ ലക്ഷണങ്ങൾക്കും.

അതിന്റേതായ അർത്ഥമുണ്ട് എന്നും പറയുന്നത്. അത്തരത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് കാക്കയ്ക്ക് ആഹാരം കൊടുക്കുക എന്നുള്ളത്. കാക്കയ്ക്ക് ആഹാരം കൊടുക്കുക എന്നുള്ളതുകൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ പൂർവികർക്ക് നാം ഭക്ഷണം വിളമ്പി കൊടുക്കുക എന്നുള്ളതാണ്. ഇതുവഴി നാലു ഗുണങ്ങളാണ് നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്നത്.

അതിൽ ഏറ്റവും ആദ്യത്തെ ശനി പ്രീതി നേടും എന്നുള്ളതാണ്. ഇത്തരത്തിൽ ശനി പ്രീതി നമ്മുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ നമ്മുടെ ജീവിതത്തിൽ നിന്ന് കഷ്ടപ്പാടുകളും ദുരിതങ്ങളും ദുഃഖങ്ങളും എല്ലാം അകന്നുപോകും. അതുപോലെ തന്നെ മറ്റൊന്നാണ് പൂർവികരുടെ പ്രീതി. കാക്കയ്ക്ക് ആഹാരം കൊടുക്കുന്നത് വഴി പൂർവികരുടെ അനുഗ്രഹവും നമ്മളിൽ എപ്പോഴും ഉണ്ടായിരിക്കും. തുടർന്ന് വീഡിയോ കാണുക.