ലൈം. ഗികശേഷി വർദ്ധിപ്പിക്കാൻ ഈ രണ്ടു പഴങ്ങൾ കഴിച്ചാൽ മതി.

ഇന്നത്തെ കാലഘട്ടത്തിൽ വർദ്ധിച്ചുവരുന്ന ഒരു രോഗാവസ്ഥയാണ് ലൈംഗിക രോഗങ്ങൾ. ഇത്തരം ലൈംഗിക രോഗങ്ങൾ ഏറ്റവുമധികം ബാധിക്കുന്നത് പുരുഷന്മാരെയാണ്. ഈ ലൈംഗിക രോഗങ്ങൾ പൊതുവേ ആരും അത്ര ഗൗനിക്കാതെ മുന്നോട്ട് കൊണ്ടുപോകാനാണ് പതിവ്. എന്നാൽ ഇത് ഗൗനിക്കാതെ ഇരിക്കുന്നതാണ് ഏറ്റവും വലിയ ദോഷം. പുരുഷ വന്ധ്യതയുടെ ഒരു പ്രധാന കാരണം കൂടിയാണ് ഇത്തരം ലൈംഗിക രോഗങ്ങൾ. ഇത് മാനസികമായും ശാരീരിക പരമായും.

ഓരോ വ്യക്തികളെയും ഓരോ ദമ്പതികളെയും തളർത്തുന്ന ഒരു പ്രശ്നമാണ്. അത്തരത്തിൽ ഇന്ന് ഏറ്റവും അധികം ആളുകൾ നേരിടുന്ന ലൈംഗിക പ്രശ്നങ്ങളാണ് ശീഘ്രസ്ഖലനം ഉദ്ധാരണക്കുറവും. ശീഘ്ര സ്ഖലനം എന്ന അവസ്ഥയിൽ ഒരു പുരുഷൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ തൊട്ടടുത്ത നിമിഷത്തിൽ സ്കലനം സംഭവിക്കുന്നതാണ്. ഈ അവസ്ഥയിൽ ആ വ്യക്തിക്ക് തന്റെ പങ്കാളിയെ തൃപ്തിപ്പെടുത്താൻ സാധിക്കാതെ വരുന്നു. ഇത് മാനസിക പരമായും.

ശാരീരിക പരമായും അവരുടെ ജീവിതത്തിൽ വിള്ളൽ ഉണ്ടാക്കുന്നു. അതുപോലെ തന്നെ മറ്റൊരു അവസ്ഥയാണ് ഉദ്ധാരണ ശേഷിക്കുറവ്. അതായത് ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ ലിംഗം ഉദ്ധരിക്കാത്ത അവസ്ഥയാണ് ഇത്. ഇത്തരം ഒരു അവസ്ഥ വളരെയേറെ ബുദ്ധിമുട്ടാണ് ഒരു ദാമ്പത്തിക ബന്ധത്തിൽ സൃഷ്ടിക്കുന്നത്. ഇത് ചിലരിൽ തുടക്കത്തിൽ കാണുകയില്ല.

കുറച്ച് കഴിയുമ്പോൾ ആണ് ഉണ്ടാകാറുള്ളത്. അതുപോലെ തന്നെ ചിലരിൽ പ്രായപൂർത്തി ആകുമ്പോൾ മുതൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഇത്തരം പ്രശ്നങ്ങളെ നമ്മൾ ശരിയായ വിധം ചികിത്സിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ മറികടക്കാൻ സാധിക്കുന്നവയാണ്. എന്നാൽ ഒട്ടുമിക്ക ആളുകളും ഇത് ചികിത്സിപ്പിക്കാൻ വിമുഖത കാണിക്കാനാണ് പതിവ്. തുടർന്ന് വീഡിയോ കാണുക.