ഈ നാളുകാർക്ക് ജീവിതത്തിൽ വലിയ ഭാഗ്യമാണ്. ജീവിതം തന്നെ ചില സമയത്ത് മാറിമറിയുന്ന അവസരങ്ങൾ വരുന്നതാണ്. ഈ നാളുകളിൽ ഉള്ള സ്ത്രീകളുടെ പ്രത്യേകതയാണ് ഇവിടെ പറയുന്നത്. കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളിൽ വിശേഷപൂർവ്വം ആഘോഷിക്കുന്ന ഒരു ദിവസമാണ് മീനമാസത്തിലെ ഭരണി നക്ഷത്രം. മീനഭരണി എന്ന പ്രസിദ്ധമാണ് ഈ ദിവസം. സൂര്യൻ മീനം രാശിയിൽ പ്രവേശിക്കുന്ന ഈ ദിവസം കാളി ഭക്തർക്ക് അതീവ ശുഭകരമായി തന്നെ കണക്കാക്കുന്നു. ഭഗവതി ക്ഷേത്രങ്ങളിൽ ആ ദിവസം ഉത്സവമായി തന്നെ ആഘോഷിക്കുന്നതാണ്.
കെട്ടുകാഴ്ച ഗരുഡൻ തൂക്കം പൊങ്കാല തുടങ്ങിയ ആഘോഷങ്ങളിലൂടെ ആറാട്ട് അല്ലെങ്കിലും ഉത്സവം നടക്കുന്നതാണ്. കേരളത്തിലെ ആദ്യ കാളി ക്ഷേത്രമായ കൊടുങ്ങല്ലൂർ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ മീനഭരണിയുടെ അനുബന്ധിച്ച് നടക്കുന്ന കുഴി കല്ല് മൂഡൽ അശ്വതി നാളിലെ തൃചന്ദന ചാർത്തൽ കാവ് തീണ്ടൽ എന്നിവ വളരെ പ്രസിദ്ധമാണ്. അഹിംസക്ക് മേൽ ദേവി നന്മ അല്ലെങ്കിൽ വിജയം നേടിയ ദിവസമായി മീനമാസത്തിലെ ഭരണിയെ വിശേഷിപ്പിക്കുന്നു. ഈ ദിവസങ്ങളിൽ ചില നക്ഷത്രക്കാർ വീടുകളിൽ ഉണ്ടാകുന്നത് പോലും പുണ്യമാകുന്നു. ഈ നക്ഷത്രക്കാർ ആരെല്ലാം ആണെന്ന്.
ഈ ദിവസം ദേവിക്ക് എന്തെല്ലാം സമർപ്പിക്കണം എന്നും ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നു. ഭരണി നക്ഷത്രക്കാർ ഈ ദിവസം വീടുകളിൽ ഉണ്ടാകുന്നതു പോലും വളരെ ശുഭകരമാണ്. ആ വീടിനും വീട്ടുകാർക്കും ശുഭ ഫലം നെല്കുന്നു എന്ന വ്യക്തമായ കാര്യം തന്നെയാണ് സംഭവിക്കുന്നത്. ദേവിയുമായി അടുത്ത ബന്ധമുള്ള നക്ഷത്രമാണ് ഭരണി നക്ഷത്രക്കാർ. അതിനാൽ തന്നെ ഭരണി നക്ഷത്രക്കാരെ ഉപദ്രവിച്ചാൽ ദേവി ഒരിക്കലും അവരോട് പൊറുക്കില്ല.
ഈ കാര്യങ്ങൾ വീടുകളിൽ സംഭവിക്കണമെങ്കിൽ ഈ ദിവസം ദേവിയെ ആരാധിക്കേണ്ടത് അനിവാര്യമാണ്. ഇങ്ങനെ ചെയ്യുന്നത് വഴി ഇവരുടെ വീടുകളിൽ ഈ പറഞ്ഞിരിക്കുന്ന ഫലങ്ങൾ കൂടാതെ വീടുകളിൽ വന്നുചേരുന്ന കലാഹങ്ങൾ പൂർണമായി ഇല്ലാതാക്കുന്നു എന്ന പ്രത്യേകതയും ഉള്ളതാണ്. അടുത്ത നക്ഷത്രം രോഹിണി നക്ഷത്രമാണ്. ഈ നക്ഷത്രക്കാരും വീടുകളിൽ ഉള്ളത് നല്ലതാണ്. ഈ ദിവസമേ ഒരു ചില കാര്യങ്ങൾ ചെയ്യുന്നതുപോലെ ജീവിതത്തിലെ അനുകൂലമായി ഫലങ്ങൾ വന്നു ചേരുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : ക്ഷേത്ര പുരാണം