പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുവാൻ കഴിക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ. കണ്ടു നോക്കൂ…| Autoimmune Diseases Diet
Autoimmune Diseases Diet : നമ്മുടെ ശരീരത്തെ പിടിച്ചുനിർത്തുന്ന ഒന്നാണ് പ്രതിരോധശേഷി. രോഗപ്രതിരോധശേഷി ധാരാളമായി തന്നെ ഒരു വ്യക്തിക്ക് ശരീരത്തിലേക്ക് കടന്നു വരുന്ന എല്ലാത്തരത്തിലുള്ള ബാക്ടീരിയകളെയും വൈറസുകളെയും അണുബാധകളെയും ചെറുക്കുവാൻ സാധിക്കും.നമ്മുടെ ശരീരത്തെ മറ്റു …