ശരീരത്തിൽ ഒരുപാട് നാളായി വേദന അനുഭവിക്കുന്ന നിരവധി ആളുകൾ ഉണ്ട്. എന്തെല്ലാം ചെയ്തിട്ടും വേദന കുറയാത്ത അവസ്ഥ. മരുന്നു കഴിയ്ക്കുമ്പോൾ കുറയും പിന്നീട് വീണ്ടും കൂടുന്നു ഇത്തരത്തിലുള്ള അവസ്ഥയിലൂടെ കടന്നുപോകുന്ന ആളുകളാണ് പലരും. ഇത്തരത്തിൽ വേദന അനുഭവിക്കുന്നവർ സാധാരണ കഴിക്കുന്നതാണ് വൈറ്റമിൻ ഡി ക്യാപ്സൂളുകൾ അതു പോലെ തന്നെ കാൽസ്യം ഗുളികകളും. എന്തെല്ലാമാണ് വൈറ്റമിൻ ഡിയും വേദന യും തമ്മിലുള്ള ബന്ധം അതിനെക്കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
നമ്മുടെ ശരീരത്തിൽ സാധാരണ കണ്ടുവരുന്ന ഘടകങ്ങളാണ് വൈറ്റമിൻസ് മിനറൽസ് തുടങ്ങിയവ. നമ്മുടെ ശരീരത്തിൽ വൈറ്റമിൻ ഡി ഉണ്ടാക്കുകയാണ് ചെയ്യുന്നത്. സൂര്യപ്രകാശത്തിൽ നിന്നാണ് വൈറ്റമിൻ ഡി നമുക്ക് ലഭിക്കുന്നത്. കാൽസ്യം മഗ്നീഷ്യം എന്നിവയുടെ അബ്സോർഷന് സഹായിക്കുന്ന ഒന്നാണ് വൈറ്റമിൻ ഡി. സാധാരണഗതിയിൽ വൈറ്റമിൻ ഡി സാധാരണ ഉള്ളതിനേക്കാൾ താഴെ പോകുമ്പോഴാണ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുക.
വൈറ്റമിൻ ഡി ശരീരത്തിൽ എത്തി കഴിഞ്ഞാൽ മാത്രമേ ശരീരത്തിന് ആവശ്യമായ കാൽസ്യം മഗ്നീഷ്യം ഫോസ്ഫറസ് സിങ്ക് തുടങ്ങിയ ധാതുക്കൾ ശരീരത്തിലേക്ക് വലിച്ചെടുക്കുക യുള്ളൂ. കൂടുതലായും സൂര്യപ്രകാശത്തിൽ നിന്ന് ആണ് ഇത് ഉണ്ടാവുന്നത്. എന്തെല്ലാമാണ് വൈറ്റമിൻ ഡി യുടെ ഉപയോഗങ്ങൾ. എന്തെല്ലാം അസുഖങ്ങളാണ് വൈറ്റമിൻ ഡി കുറവായാൽ ശരീരത്തിൽ ഉണ്ടാകുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
നമ്മുടെ മസിൽ ആരോഗ്യത്തിനും അതിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഘടകമാണ് ഇത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.