സ്ക്രബർ ഈ രീതിയിൽ ഉപയോഗിക്കാറുണ്ടോ… ഈ കാര്യങ്ങൾ അറിയാതെ പോകല്ലേ…

വീട്ടിൽ അടുക്കളയിൽ കാണുന്ന ഒന്നാണ് സ്റ്റീൽ സ്ക്രബർ. എല്ലാ വീടുകളിലും ഇത് ഉപയോഗിക്കാറുണ്ട് ആകും. ഇന്ന് ഇവിടെ എല്ലാവർക്കും ഉപകാരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നമ്മൾ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് സ്ക്രബർ.

ഇത് ഉപയോഗിച്ചു കുറച്ചുകഴിഞ്ഞ് ഇതിലെ കമ്പി പുറത്തുവരികയും കയ്യിൽ കുത്തുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. സ്ക്രബർ വാങ്ങുമ്പോൾ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. ഇതിന് ആവശ്യമുള്ളത് ഒരു കുപ്പിയാണ്. ഏതെങ്കിലും കുപ്പി എടുത്താൽ മതി. പിന്നീട് ഇതിന്റെ മുകൾ ഭാഗം കട്ട് ചെയ്ത് എടുക്കാവുന്നതാണ്. പിന്നീട് ആവശ്യമുള്ളത് കുറച്ച് കട്ടിയുള്ള നൂല് ആണ്. ഇത് സ്ക്രബറിനുള്ളിൽ ഊടെ കോർത്തെടുക്കുക.

ഇത് ഒന്നിച്ചു ചെയ്യുകയാണെങ്കിൽ കുറച്ചു കട്ടിയിൽ ലഭിക്കുന്നതാണ്. പിന്നീട് മൂടിയുടെ നടുക്ക് ഹോൾ ഇട്ട് ശേഷം സ്ക്രബറിന് ഒരു പിടുത്തം ഉണ്ടാക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *