ക്യാൻസർ സെല്ലുകളെ തുടക്കത്തിലെ നശിപ്പിക്കാൻ ഇത്തരം കാര്യങ്ങൾ ആരും ഒരു കാരണവശാലും അറിയാതിരിക്കല്ലേ.

ഒട്ടനവധി മരണങ്ങളുടെ കാരണമായി കൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ് കാൻസർ. കുട്ടികളെന്നോ മുതിർന്നവർ എന്നോ പ്രായവ്യത്യാസം ഇല്ലാതെയാണോ ക്യാൻസർ ഓരോരുത്തരും ഇന്നത്തെ കാലത്ത് വ്യാപിച്ചു കൊണ്ടിരിക്കുന്നത്. നമ്മുടെ ജീവിതരീതിയിൽ വന്നിട്ടുള്ള വലിയ മാറ്റങ്ങളാണ് ഇത്തരത്തിൽ കാൻസറുകൾ ധാരാളമായി നമ്മുടെ സമൂഹത്തിൽ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം. ഇത്തരത്തിലുള്ള ക്യാൻസറുകൾ ഇത്തരത്തിൽ ഓരോ ഭാഗങ്ങളിലും.

രൂപപ്പെടുമ്പോൾ അത് പലതരത്തിലുള്ള ലക്ഷണങ്ങളാണ് കാണിക്കാറുള്ളത്. ഇത്തരം ലക്ഷണങ്ങൾ പലപ്പോഴും നമ്മൾ ജീവിതത്തിൽ നാം നേരിടുന്ന ലക്ഷണങ്ങൾ ആയിരുന്നാൽ തന്നെ ഇതിനെ വിട്ടുകളയാറാണ് പതിവ്. എന്നാൽ ഇത്തരം ലക്ഷണങ്ങളെ യഥാവിതം തിരിച്ചറിഞ്ഞ് ചികിത്സ തേടിയില്ലെങ്കിൽ മരണംവരെ സംഭവിക്കാവുന്നതാണ്. അത്തരത്തിൽ ഏതൊരു ക്യാൻസറിനും ഏറ്റവുമധികം പ്രകടമാകുന്ന ഒരു ലക്ഷണം എന്ന് പറയുന്നത്.

അമിതമായ ക്ഷീണവും തളർച്ചയും ആണ്. അതോടൊപ്പം തന്നെ വിട്ടുമാറാത്ത പനിയും ഇൻഫെക്ഷനുകളും ഈ ഒരു അവസ്ഥയിൽ കാണാവുന്നതാണ്. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ നാം പലപ്പോഴും ഷുഗറും കൊളസ്ട്രോളും എല്ലാമാണ് എന്ന് കരുതി പുറത്ത് പറയാതിരിക്കാനാണ് പതിവ്. അതുപോലെ തന്നെ ക്യാൻസറിനെ ശരീരത്തിൽ കാണുന്ന മറ്റൊരു ലക്ഷണം എന്ന് പറയുന്നത് ബ്ലീഡിങ് ആണ്.

അത് ഓരോ ക്യാൻസറിനും അനുസരിച്ച് വ്യത്യസ്ത ഭാഗങ്ങളിൽ നിന്നായിരിക്കും ബ്ലീഡിങ് ഉണ്ടാവുക. യൂട്രസുമായി ബന്ധപ്പെട്ട ക്യാൻസൽ ആണെങ്കിൽ വജൈനൽ ബ്ലീഡിങ് കൂടുതലായി തന്നെ കാണാവുന്നതാണ്. അതുപോലെ തന്നെ ഹെഡ് ആൻഡ് ക്യാൻസറുകളാണെങ്കിൽ മൂക്കിൽ നിന്നും വായിൽ നിന്നും എല്ലാം ബ്ലീഡിങ് പലപ്പോഴും കാണാൻ സാധിക്കുന്നതാണ്. തുടർന്ന് വീഡിയോ കാണുക.