നമ്മുടെ ഓരോരുത്തരുടെയും വീട്ടിൽ ഉപയോഗിക്കുന്ന ഒന്നാണ് ഗ്യാസ് അടുപ്പ്. ആദ്യകാലങ്ങളിൽ വിറകടുപ്പ് മാത്രമാണോ ഉപയോഗിച്ചിരുന്നത് എങ്കിൽ ഇന്നത്തെ കാലഘട്ടത്തിൽ ഗ്യാസ് അടുപ്പ് മാത്രമാണ് കൂടുതൽ ആളുകളും ഉപയോഗിക്കുന്നത്. ഇത്തരത്തിൽ എന്തിനുമേതിനും ഗ്യാസ് അടുപ്പ് ഉപയോഗിക്കുന്നതിന് വളരെ പെട്ടെന്ന് തന്നെ ഗ്യാസ് തീർന്നു പോകാനാണ് പതിവ്. കഷ്ടിച്ച് ഒന്നര മാസമേ ഓരോരുത്തരുടെയും ഗ്യാസ് നിൽക്കുന്നുള്ളൂ. ഗ്യാസിന്റെ വില കുത്തനെ.
കൂടുന്ന ഈ സാഹചര്യങ്ങളിൽ ഇത്തരം ഒരു അവസ്ഥ വളരെയധികം സാമ്പത്തികപരമായിട്ടുള്ള ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്. അ ആരത്തിൽ നമ്മുടെ വീടിലെ ഗ്യാസ് മൂന്നുമാസം വരെ നീണ്ടുനിൽക്കുന്നതിനുള്ള ചില എളുപ്പവഴികളാണ് ഇതിൽ പറയുന്നത്. വളരെയധികം പ്രയോജനകരമായിട്ടുള്ള എളുപ്പവഴികൾ തന്നെയാണ് ഇവ. അതിൽ ഏറ്റവും ആദ്യത്തെ അരി വേവിക്കുന്നതാണ്. ഗ്യാസിൽ അരി വേവിക്കുമ്പോൾ ഒട്ടുമിക്ക ആളുകളും.
ചെയ്യുന്ന ഒരു തെറ്റ് എന്ന് പറയുന്നത് വെള്ളം തന്നെ അരിയും ഇടുകയും അരിയേക്കാൾ ഇരട്ടിയുടെ ഇരട്ടി വെള്ളം ഒഴിക്കുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുമ്പോൾ അരി പെട്ടെന്ന് തളക്കാതെ വരികയും കൂടുതൽ നേരം ഗ്യാസ് ചിലവാക്കേണ്ടി വരികയും ചെയ്യുന്നു. എന്നാൽ അരി വേവിക്കുന്നതിന് ആവശ്യമായിട്ടുള്ള വെള്ളം മാത്രം വെച്ച് തിളച്ചതിനു ശേഷം അരി ഇടുകയാണെങ്കിൽ വളരെ കുറച്ച് സമയം കൊണ്ട് തന്നെ അത് വെന്ത് കിട്ടുന്നതാണ്.
അതോടൊപ്പം തന്നെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്നു പറയുന്നത് അരമണിക്കൂറെങ്കിലും അരി ക്കുതിർത്തിട്ട് വേണം കലത്തിലേക്ക് ഇട്ടുകൊടുക്കാൻ. എന്നാൽ മാത്രമേ വളരെ പെട്ടെന്ന് തന്നെ അത് വെന്ത് കിട്ടുകയുള്ളൂ. അതോടൊപ്പം തന്നെ മുകളിൽ ഒരു പാത്രത്തിൽ വെള്ളവും ഒക്കെ ആണെങ്കിൽ അരിയോടൊപ്പം അതും ചൂടായി കിട്ടുന്നു. തുടർന്ന് വീഡിയോ കാണുക.