വെളുത്ത മുടിയിഴകളെ വളരെ വേഗം കറുപ്പിക്കാം. ഇതാരും കാണാതെ പോകരുതേ.

ഔഷധസസ്യങ്ങളിൽ എന്നും മികച്ച നിൽക്കുന്ന ഒരു സസ്യമാണ് പനിക്കൂർക്ക. ഇതിന്റെ ഗുണങ്ങൾ നിരവധിയാണ്. ഒട്ടനവധി കാര്യങ്ങൾക്കാണ് ദിവസവും പനിക്കൂർക്ക ഉപയോഗിക്കുന്നത്. പണ്ടുകാല മുതലേ ഇത് ഉപയോഗിച്ച് വരുന്ന ഒരു സസ്യമാണ്. ഇന്ന് പൊതുവേ ഇതിന്റെ ഉപയോഗം കുറവാണെങ്കിലും ഇത് നമുക്ക് തരുന്ന നേട്ടങ്ങൾ ഒത്തിരിയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ഒരു സസ്യം കൂടിയാണ് ഇത്. പ്രധാനമായും.

നമുക്കുണ്ടാകുന്ന പനി ചുമ കഫക്കെട്ട് എന്നിവ മാറ്റുന്നതിന് വേണ്ടിയാണ് ഇത് ഉപയോഗിക്കാറുള്ളത്. ഇതിന്റെ നീരാണ് ഇതിനായി നാം ഉപയോഗിക്കാറുള്ളത്. ഈ നേരിൽ അല്പം തേനോ മറ്റെന്തെങ്കിലും ചേർത്ത് കുട്ടികൾക്കും മുതിർ കൊടുക്കുകയാണെങ്കിൽ വിട്ടുമാറാത്ത ചുമ കഫം എന്നിവ പൂർണമായിത്തന്നെ നീങ്ങുന്നു. അതുപോലെതന്നെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇതിന്റെ ഉപയോഗം വഴി സാധിക്കും. അതിനാൽ തന്നെ കുട്ടികൾക്ക് ഇത് ദിനവും കൊടുക്കുന്നത് വളരെ നല്ലതാണ്.

അതോടൊപ്പം തന്നെ വയർ സംബന്ധമായ എല്ലാ പ്രശ്നങ്ങളും ദഹനപ്രശ്നങ്ങളും നീക്കുന്നതിനെ ഈ വളരെ ഉത്തമമാണ്. കൂടാതെ കുട്ടികൾക്ക് മൂക്കടപ്പ് ഉണ്ടാവുകയാണെങ്കിൽ ഈ ഇല വാട്ടി അത് നിറകയിൽ വച്ചുകൊണ്ട് മൂക്കടപ്പ് നീക്കാം. അല്ലെങ്കിൽ ഇത് മണപ്പിച്ചുo മൂക്കടപ്പിൽ നിന്ന് മോചനം പ്രാപിക്കാം. ഇത്തരം ഗുണങ്ങൾക്ക് പുറമേ ഈ പനിക്കൂർക്കയുടെ.

നീര് മാത്രം മതി നമ്മുടെ വെളുത്ത മുടികൾ കറുപ്പിക്കാൻ. പാർശ്വഫലങ്ങൾ ഇല്ലാത്ത ഹെയർ ഡൈ ഉണ്ടാക്കുന്നതിന് ഇതിന്റെ നീര് മാത്രം മതി. അത്തരത്തിൽ പനിക്കൂർക്ക ഉപയോഗിച്ച് കൊണ്ടുള്ള ഒരു ഹെയർ ഡൈ ആണ് ഇതിൽ കാണുന്നത്. വളരെ പെട്ടെന്ന് തന്നെ സിമ്പിൾ ആയ രീതിയിൽ നമുക്ക് ഉണ്ടാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *