കിഡ്നി രോഗങ്ങളുടെ ലക്ഷണങ്ങൾ തുടങ്ങുന്നതിനു മുൻപ് തന്നെ തിരിച്ചറിയാൻ ഈ ടെസ്റ്റുകൾ ചെയ്യൂ. ഇത് ആരും അറിയാതെ പോകരുതേ…| Chronic kidney disease symptoms
Chronic kidney disease symptoms : ഇന്ന് ധാരാളം ആളുകളുടെ മരണത്തിന് കാരണമാകുന്ന ഒരു രോഗാവസ്ഥയാണ് കിഡ്നി റിലേറ്റഡ് രോഗങ്ങൾ. ദിനംപ്രതി ഇത്തരം അവസ്ഥകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈയൊരു രോഗാവസ്ഥ ജീവിതശൈലി രോഗങ്ങളുടെ ഒരു അനന്തരഫലമാണ്. …