അമിതവണ്ണം മൂലം ആളുകൾ ബുദ്ധിമുട്ടും നേരിടുന്നത് പോലെ തന്നെ നേരിടുന്ന മറ്റൊരു പ്രശ്നമാണ് ഭാരക്കുറവ്. ഏതുതരത്തിലുള്ള ഭക്ഷണം കഴിച്ചിട്ടും ശരീരഭാരം വർധിക്കാതെ അവസ്ഥയാണിത്. ശരീരഭാരം വർധിക്കുന്നത് വേണ്ടി ധാരാളം പ്രൊഡക്ടുകൾ മാർക്കറ്റുകൾ അവൈലബിൾ ആണ്. എന്നാൽ ഇത്തരത്തിലുള്ള പ്രോഡക്ടുകൾ കഴിക്കുന്നത് വഴി ഗുണത്തെക്കാൾ ഏറെ ദോഷമാണ് ഉണ്ടാവുന്നത്. ഇത് മനുഷ്യന്റെ ആരോഗ്യസ്ഥിതിയെ തലകീഴായി നിർത്തുന്നു. ഇത്തരത്തിലുള്ള പ്രോഡക്ടുകളുടെ പിന്നാലെ പോകുന്നതിനു പകരം ഇതിന്റെ കാരണങ്ങൾ കണ്ടെത്തി അതിനെ വേണ്ട പ്രതിവിധികൾ സ്വീകരിക്കുകയാണ് വേണ്ടത്.
അമിതഭാരക്കുറവിനെ ധാരാളം കാരണങ്ങൾ നമുക്ക് മുമ്പിൽ തന്നെയുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പാരമ്പര്യമായി വരുന്ന ഭാര കുറവ്.മറ്റൊന്ന് പറയുന്നത് പാലും പാലുൽപന്നങ്ങളും ശരീരത്ത് ദഹിക്കാത്ത ഒരു അവസ്ഥ. ഗ്ലൂട്ടൻ ഇൻഡോളൻസ്, ടി ബി, ഭക്ഷണം കഴിച്ചു കഴിക്കുന്നത് ശരിയായ ദഹിക്കാത്ത അവസ്ഥ, ഭക്ഷണം കഴിച്ചതിനുശേഷം അടിക്കടി ടോയ്‌ലറ്റിൽ പോകുന്ന അവസ്ഥ, തൈറോയ്ഡ് ശരീരത്തിൽ കൂടിയ അവസ്ഥ , നല്ല രീതിയിലുള്ള പ്രോട്ടീൻ കലർന്ന ഭക്ഷണങ്ങളുടെ ലഭ്യത കുറവ്.
എന്നിങ്ങനെയാണ് ഭാരം കുറയുന്നതിനുള്ള മറ്റു കാരണങ്ങൾ. ഇതിനെ തരണം ചെയ്യുന്നതിനായി ഭക്ഷണക്രമത്തിൽ ധാരാളം പ്രോട്ടീനുകൾ ഉൾപ്പെടുത്തുക എന്നതാണ് പ്രധാനം. പ്രോട്ടീനുകൾ ധാരാളമടങ്ങിയിട്ടുള്ള മത്സ്യങ്ങൾ, പാല് ,മുട്ട, സോയാചങ്ക്സ് കൂടുതൽ കലോറി ലഭിക്കുന്ന ഭക്ഷണപദാർത്ഥങ്ങളും നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവയുടെ ഉപയോഗം ഒരു പരിധിവരെ ഭാരം വർദ്ധിപ്പിക്കുന്നതിന്സഹായിക്കുന്നു.
അതോടൊപ്പം തന്നെ കാർബോസ്അടങ്ങിയിട്ടുള്ള ഓട്സ് ഏത്തപ്പഴം എന്നിങ്ങനെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഭക്ഷണം കഴിക്കുന്നതി നിടയിൽ വെള്ളം കുടിക്കുന്നത് ഒഴിവാക്കുക അതോടൊപ്പം തന്നെ ദിവസത്തിൽ ഏഴോ എട്ടോ പ്രാവശ്യം ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. ഇതിനെല്ലാം ഉപരി ഭക്ഷണത്തെ ആസ്വദിച്ച് കഴിക്കുകയാണ് പ്രധാനo. ഇത്തരത്തിലുള്ള ഭക്ഷണരീതിയിലൂടെ ശരീരത്തിലെ പ്രോട്ടീനുകളും കലോറികളും വർദ്ധിപ്പിച്ച് ശരീരഭാരം വർദ്ധിപ്പിക്കാൻ നമുക്ക് സഹായിക്കും. ശരിയായ രീതിയിൽ ഇവയെ പ്രയോജനപ്പെടുത്തൂ. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.