മാറിവരുന്ന ജീവിത രീതിയിൽ നിന്ന് ഉടലെടുത്തുവരുന്ന ഒരു ജീവിതശൈലി രോഗമാണ് കൊഴുപ്പ്. കുറച്ചുകാലം മുമ്പ് വരെ ഇത് പ്രായമായവരിൽ മാത്രം കണ്ടുവരുന്ന ഒരു രോഗമാണ്. എന്നാൽ ഇന്ന് കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ ഈ രോഗാവസ്ഥ കണ്ടുവരുന്നു. ഇതിന്റെ പ്രധാനകാരണം നമ്മുടെ മാറിയ ഭക്ഷണ രീതിയാണ്. കുഞ്ഞു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഫാസ്റ്റ് ഫുഡിന്റെ അടിമകളാണ്.
ആദ്യമൊക്കെ ഇത് നമുക്ക് ലഭിച്ചിരുന്നത് ഹോട്ടലുകളിൽ നിന്നും മറ്റുമാണ്. എന്നാൽ ഇന്ന് നമ്മുടെ വീടുകളിൽ തന്നെ പാകം ചെയ്യുന്നു എന്നതാണ് മറ്റൊരു വശം. ഇത്തരത്തിലുള്ള ആഹാര രീതി കൊച്ചുകുട്ടികളെ വരെ കൊളസ്ട്രോളിന്റെ പിടിയിൽ അകപ്പെടുന്നു. ഇതിന്റെ മറ്റൊരു കാരണമാണ് നല്ല വ്യായാമ കുറവ്. നല്ലൊരു വ്യായാമത്തിനായി ആരും സമയം കണ്ടെത്തുന്നില്ല. ഇത് മൂലം ശരീരഭാരം വർദ്ധിക്കുകയും അത് അമിതവണ്ണത്തിലേക്കും അത് കൊളസ്ട്രോളിലേക്കും നയിക്കുന്നു.രക്തത്തിലുള്ള അധിക കൊളസ്ട്രോൾ അമിത രക്തസമ്മർദ്ദം.
ഹാർട്ട് ബ്ലോക്ക് എന്നിവയ്ക്ക് വഴി തെളിയിക്കുന്നു. ഇത് ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തിന് വളരെ ദോഷകരവുമാണ്. ഇവയെ ചെറുത്തു നിർത്തുന്നതിന് വേണ്ടി നമ്മുടെ ഭക്ഷണക്രമത്തെ നല്ലവണ്ണം ക്രമീകരിക്കേണ്ടതാണ്. ഇത്തരത്തിലുള്ള ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന് ഒഴിവാക്കുന്നതിനു വേണ്ടി നമുക്ക് ഉപയോഗിക്കാവുന്ന ഒരു റെമഡിയാണ് വീഡിയോയിൽ കാണുന്നത്. ഇത് നമ്മുടെ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്തി ശരീരത്തിലെ കൊളസ്ട്രോളിന് പൂർണ്ണമായി നീക്കം ചെയ്യാൻ സാധിക്കുന്നു.
ധാരാളം ഔഷധഗുണങ്ങളുള്ള മഞ്ഞളും വെളുത്തുള്ളിയും അതോടൊപ്പം തന്നെ കൊളസ്ട്രോളിനെ കരിയിച്ചു കളയാൻ ശക്തിയുള്ള കറിവേപ്പിലയും ഉപയോഗിച്ചുള്ള ഒരു ഔഷധമാണിത്. വെളുത്തുള്ളി കറിവേപ്പില കാന്താരി മുളക് ചെറുള്ളി ഉപയോഗിച്ചുള്ള മോരു കാച്ചിയതും വളരെ ഫലവത്തായ ഒന്നാണ്. ശരിയായ വ്യായാമം ഇത്തരത്തിലുള്ള ഡയറ്റ് പ്ലാനുo സ്വീകരിക്കുന്നത് വഴി കൊഴുപ്പിൽ നീക്കം ചെയ്യാൻ സാധിക്കുന്നു. ഇത്തരത്തിലുള്ള എളുപ്പ മാർഗ്ഗങ്ങൾ എല്ലാവരും പ്രയോജനപ്പെടുത്തൂ.