മുടികൊഴിച്ചൽ പ്രശ്നങ്ങൾ പേടിച്ചുകൊണ്ട് അനാവശ്യമായി പല മരുന്നും വാങ്ങി ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. മുടി കൊഴിച്ചിൽ എന്ന പ്രശ്നത്തെ അനാവശ്യമായ ആശങ്കയോടെയാണ് പലരും നോക്കി കാണുന്നത്. എന്നാൽ മനസ്സിലാക്കേണ്ടത് ആരോഗ്യമുള്ള ഒരാളിൽ മുടി കൊഴിച്ചിൽ സ്വാഭാവികമാണ്. ഈ ഒരു കാരണം പറഞ്ഞിട്ട് മറ്റുള്ളവരെ ഫേസ് ഞാൻ സാധിക്കാത്ത നിരവധി ആളുകളുണ്ട്. അത്തരത്തിലുള്ള ആളുകൾക്ക് ഇതൊന്നും വലിയ രോഗം മല്ല എന്നാണ് ഇവിടെ പറയുന്നത്.
ഇതിനുള്ള പരിഹാരം ഇവിടെ പങ്കുവെക്കുന്നുണ്ട്. നിങ്ങളുടെ ജീവിതശൈലിയിലും ഭക്ഷണരീതിയിലും ഉണ്ടാകുന്ന മാറ്റം തന്നെയാണ് ഇതിന് ആവശ്യം. മുടി കൊഴിച്ചിൽ പാരമ്പര്യമായി ഉള്ള ആളുകൾക്ക് പെട്ടെന്ന് കഷണ്ടിയായ ആളുകൾക്കും എന്തെല്ലാം ചെയ്തിട്ടും ഇത് മാറ്റിയെടുക്കാൻ സാധിക്കും കാര്യങ്ങളാണ് പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിൽ നിന്നും 100 മുതൽ 150 വരെ മുടി കൊഴിയുന്നത് വളരെ സ്വാഭാവികമാണ്.
ആരോഗ്യമുള്ള മുടി അതിന്റെ പൂർണ്ണവളർച്ചയിൽ എത്തി കഴിഞ്ഞൽ സ്വാഭാവികമായി പോവുകയും പുതിയത് വരികയും ചെയ്യുന്നതാണ്. ഏതലമാണ് മുടി കൊഴിച്ചിൽ ഏതെല്ലാം തരത്തിലുണ്ട് ഏതെല്ലാം പ്രശ്നം ഉള്ള മുടി കൊഴിച്ച എന്നിവയാണ് ഈ പെണ്ണുങ്ങളുമായി പങ്കെടുക്കുന്നുണ്ട്. പലതരത്തിൽ കാണാൻ കഴിയും. മുടി കൊഴിഞ്ഞു പോകുന്ന അവസ്ഥയിൽ കാണാറുണ്ട്. തലമുടി മുഴുവനായി കൊഴിഞ്ഞു പോകുന്ന അവസ്ഥയിൽ കാണാറുണ്ട്.
ശരീരത്തിലെ മുഴുവൻ മുടി കൊഴിഞ്ഞു പോകുന്ന അവസ്ഥയും കാണാറുണ്ട്. ഇഅതിനെല്ലാം പലതരത്തിലുള്ള കാരണങ്ങളുണ്ട്. അതിനു പ്രധാന കാരണമാണ് പാരമ്പര്യം. രണ്ടാമത്തെ കാരണമാണ് അമിതമായ കെമിക്കലുകളുടെ ഉപയോഗം. ഇത് പല തരത്തിലുള്ളത് ആകാം. ചില മരുന്ന് സൗന്ദര്യവർത്തക വസ്തുക്കൾ എന്നിവയെല്ലാം അതിലേക്ക് കാരണമാകാറുണ്ട്. മറ്റു ചിലരിൽ ജോലിയുടെ ഭാഗമായി ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam