ഇതിലും രുചിയുള്ള നെയ്ച്ചോർ ഇനി സ്വപ്നങ്ങളിൽ മാത്രം. ഒരു കാരണവശാലും ഇത് കാണാതിരിക്കല്ലേ.

കുട്ടികളും മുതിർന്നവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് നെയ്ച്ചോറ്. കേരളത്തിലെ ഒരു തനത് വിഭവം തന്നെയാണ് ഈ നെയ്ച്ചോറ്. ഒട്ടുമിക്ക ആളുകൾക്കും നെയ്ച്ചോർ ഉണ്ടാക്കാൻ അറിയുന്നതു തന്നെയാണ്. എന്നാൽ സാധാരണ നാം നേച്ചർ ഉണ്ടാക്കുന്നതിനേക്കാൾ വളരെ വ്യത്യസ്തമായിട്ട് ഉണ്ടാക്കുന്ന ഒരു നെയ്ച്ചോർ റെസിപ്പി ആണ് ഇതിൽ കാണുന്നത്. വളരെയധികം ടേസ്റ്റി ആയിട്ടുള്ള ഒരു റെസിപ്പി ആണ് ഇത്.

ഇത്തരത്തിൽ നെയ്ച്ചോർ ഉണ്ടാക്കുന്നതിനുവേണ്ടി ഏത് അരി വേണമെങ്കിലും നമുക്ക് തിരഞ്ഞെടുക്കാവുന്നതാണ്. എന്നിരുന്നാലും വലിയ ബസ്മതി റൈസ് നെക്കാളും എന്തുകൊണ്ടും നല്ലത് ചെറിയ മണി അരിയാണ്. പിന്നീട് ഈ അരി ആവശ്യത്തിന് എടുത്ത് അത് കുതിർക്കാൻ വയ്ക്കേണ്ടതാണ്. ഏതൊരു എടുത്താലും എത്ര തന്നെ എടുത്താലും നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം.

ഏത് കപ്പിലാണോ അരി അളന്ന് എടുത്തത് ഇരട്ടി വെള്ളം ഒഴിച്ചുകൊടുക്കണം എന്നുള്ളതാണ്. മിക്സിയുടെ ജാറിലേക്ക് അല്പം വെളുത്തുള്ളി നന്നാക്കിയതും ഒരു കഷണം ഇഞ്ചിയും ആവശ്യത്തിന് പച്ചമുളക് ഇട്ടു കൊടുക്കേണ്ടതാണ്. പിന്നീട് ഈ ജാറിലേക്ക് പട്ട ഏലക്കായ ഗ്രാമ്പൂ എന്നിവ ഇട്ടു കൊടുക്കേണ്ടതാണ്. ഇവയെല്ലാം ഒന്ന് ചതച്ചെടുക്കുകയാണ് വേണ്ടത്.

പിന്നീട് നമുക്ക് നെയ്ച്ചോർ ഉണ്ടാക്കാൻ ആരംഭിക്കാവുന്നതാണ്. അത്തരത്തിൽ നെയ്യ് ചോർ ഉണ്ടാക്കുന്നതിനുവേണ്ടി അടിവശം നല്ലവണ്ണം കട്ടിയുള്ള ഒരു പാത്രമാണ് നാം തിരഞ്ഞെടുക്കേണ്ടത്. ഈ പാത്രം ഗ്യാസ് അടുപ്പിൽ വെച്ച് അത് ചൂടാക്കിയതിനു ശേഷം മൂന്നാലു ടീസ്പൂൺ നെയ്യ് ചേർത്തു കൊടുക്കേണ്ടതാണ്. പിന്നീട് അല്പം സൺഫ്ലവർ ഓയിൽ കൂടി അതിലേക്ക് ഒഴിച്ച് കൊടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.