വലിച്ചെറിഞ്ഞു കളയുന്ന ഈയൊരു തോടും മതി വീട് മുഴുവൻ വൃത്തിയാക്കാൻ. ഇത് നിങ്ങളെ ഞെട്ടിക്കും.

നമ്മുടെ വീടുകളിൽ എന്നും കാണുന്ന ഒന്നാണ് ചെറുനാരങ്ങ. വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുള്ള ഈ ചെറുനാരങ്ങ നല്ലൊരു പാനീയമാണ്. ഒട്ടനവധി രോഗങ്ങൾ നമ്മുടെ ശരീരത്തിൽ നിന്ന് ഒഴിവാക്കാൻ കഴിയുന്ന ഒരു അത്യുഗ്രൻ പദാർത്ഥമാണ് ചെറുനാരങ്ങ. ഇത് അച്ചാറായും പാനീയമായും എല്ലാം നാം ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ ഇത് ഉപയോഗിച്ചതിനു ശേഷം നാം ഇതിന്റെ തോട് വെറുതെ കളയാറാണ് പതിവ്.

എന്നാൽ ഇനി ആരും ഈ തോട് വെറുതെ കളയരുത്. ഇതുകൊണ്ട് നമുക്ക് വളരെ വലിയ കാര്യങ്ങൾ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. നാരങ്ങയിൽ അടങ്ങിയിട്ടുള്ള അതേ ബ്ലീച്ചിങ് കണ്ടന്റ് നാരങ്ങയുടെ തോടിലും ഉണ്ട്. അതിനാൽ തന്നെ ഈ തോട് ഉപയോഗിച്ച് നമ്മുടെ വീട് മുഴുവൻ വൃത്തിയാക്കി എടുക്കാൻ നമുക്ക് സാധിക്കുന്നതാണ്.

അത്തരത്തിൽ വീടിന്റെ മുക്കും മൂലയും വൃത്തിയാക്കി എടുക്കുന്നതിന് വേണ്ടി നാരങ്ങയുടെ തോൽ ഉപയോഗിച്ചിട്ടുള്ള ഒരു സ്പ്രേ ആണ് ഇതിൽ കാണുന്നത്. വളരെയധികം ഫ്യൂസ്ഫുൾ ആയിട്ടുള്ള ഒരു സ്പ്രേ തന്നെയാണ് ഇത്. ഇതിനായി ഏറ്റവും ആദ്യം വേണ്ടത് അഞ്ചാറ് നാരങ്ങയുടെ തോടാണ്.

പിന്നീട് എടുത്തു വച്ചിരിക്കുന്ന തോട് എല്ലാം വേവിച്ചെടുക്കുകയാണ് ചെയ്യേണ്ടത്. ഒരു പാത്രത്തിൽ അല്പം വെള്ളം എടുത്ത് അഞ്ചാറ് മിനിറ്റ് വേവിച്ചെടുത്താലും മതിയാകും. അല്ലെങ്കിൽ കുക്കറിലിട്ട് ഒരു വിസിൽ അടിച്ചാലും മതി. ഇത്തരത്തിൽ കുക്കറിൽ ഇടുമ്പോൾ നാരങ്ങയുടെ തോട് മൂടി നിൽക്കുന്ന രീതിയിൽ വെള്ളം ഒഴിച്ചിട്ട് വേണം ഇത് വേവിച്ചെടുക്കാൻ. തുടർന്ന് വീഡിയോ കാണുക.