അടുക്കളയിൽ കാണുന്ന ചില പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് വീട്ടമ്മമാർക്ക് വളരെയേറെ ഉപകാരപ്പെടുന്ന ഒന്നുകൂടിയാണ്. പല കാര്യങ്ങൾക്കും വീട്ടമ്മമാർ ഒരുപാട് ബുദ്ധിമുട്ടാറുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബാത്റൂം ടൈലുകളും കിച്ചൻ ടൈലുകളും വാൾ ടൈലുകൾ സോപ്പ് വീണ് കറ പിടിച്ചിരിക്കുന്നത് കാണാൻ കഴിയും. ഫ്ലോർ ടൈൽ ഡെയിലി ക്ലീൻ ആക്കുകയാണ് എങ്കിൽ ഇത് ആഴ്ചയിലും അല്ലെങ്കിൽ മാസത്തിലും ആയിരിക്കു വോൾ ടൈൽ ക്ലീൻ ചെയ്യുന്നത്. ദിവസവും ഇത് കഴുകാനായി വിട്ടു പോകാറുണ്ട്.
ഇതുപോലെ കറപിടിച്ച പ്രശ്നങ്ങൾ മാറ്റിയെടുക്കാനായി വളരെ ബുദ്ധിമുട്ട് ആയിരിക്കും. ഇത് മാറ്റിയെടുക്കാൻ ചില സൊലൂഷൻ ഉണ്ട്. ഇത് ഉപയോഗിച്ചാൽ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ ചെയ്യാം എന്നാണ് ഇവിടെ പങ്കുവെക്കുന്നത്. ഇത് കിച്ചൺ ടൈലുകൾ ആണ്. നല്ല വെള്ള ടൈലുകൾ ആണെങ്കിൽ പെട്ടെന്ന് തന്നെ ഭക്ഷണസാധനങ്ങൾ ഉണ്ടാകുമ്പോൾ ഭക്ഷണത്തിന്റെ കറകൾ പിടിച്ചു അഴുക്ക് ആകാറുണ്ട്. ഇത് പെട്ടെന്ന് കഴുകിയാൽ പോകും.
ഇത് പെട്ടെന്ന് ശ്രദ്ധിക്കാതെ പോകുമ്പോൾ ഇത് കറയായി മാറുന്നത് കാണാം. അത് വളരെ എളുപ്പത്തിൽ ക്ലീനാക്കിയെടുക്കാം. ഇതെല്ലാം തന്നെ പെട്ടെന്ന് തന്നെ പോകുന്നതാണ്. അതുപോലെതന്നെ ഗ്യാസ് സ്റ്റവിൽ താഴെ കഴിക്കാനായി വിട്ടു പോകാറുണ്ട്. ഇത് പെട്ടെന്ന് കഴുകിയാൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അര ഗ്ലാസ് വെള്ളത്തിന് അര ഗ്ലാസ് വിനാഗിരി ഒഴിച്ച് കൊടുക്കുക.
അതുപോലെതന്നെ ഒരു ടേബിൾ സ്പൂൺ ഉപ്പ് ഇട്ട് കൊടുക്കുക. അതുപോലെതന്നെ ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര് ചേർത്തു കൊടുക്കുക. അതുപോലെതന്നെ രണ്ട് ടേബിൾ സ്പൂൺ സോഡാപ്പൊടി കൂടി ചേർത്തു കൊടുക്കുക. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs