ദോശമാവ് പതഞ്ഞു പൊങ്ങും..!! ചപ്പാത്തി കോല് ഇട്ട് ഇങ്ങനെ ചെയ്താൽ മതി..

വീട്ടമമാർക്ക് വളരെയേറെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. രാവിലെ ബ്രേക്ക്ഫാസ്റ്റ് ദോശ ആണെങ്കിൽ എല്ലാവർക്കും ഇഷ്ടമാണ്. നല്ല മൊരിഞ്ഞ ദോശയാണെങ്കിൽ കറി പോലും വേണ്ട. നല്ല ചൂടോടുകൂടി തന്നെ കഴിക്കാവുന്നതാണ്. ഇങ്ങനെ നല്ല ദോശ കിട്ടണമെങ്കിൽ മാവ് നല്ല പെർഫെക്റ്റ് ആയി തന്നെ വരേണ്ടതാണ്. നല്ലപോലെ പതഞ്ഞു പൊങ്ങിയ മാവ് കിട്ടുകയാണെങ്കിൽ മാത്രമേ ഇങ്ങനെ മൊരിഞ്ഞ ദോശ കിട്ടുകയുള്ളൂ.

അതിനായി പതഞ്ഞു പൊങ്ങാൻ ചില കാര്യങ്ങൾ ചെയ്യേണ്ടതാണ്. നല്ലപോലെ ഗ്യാസ് ലഭിക്കും അതുപോലെതന്നെ സമയവും ലഭിക്കും അതുപോലെതന്നെ നല്ലപോലെ വെന്തു കുഴഞ്ഞു പോകാതെ നല്ല പെർഫെക്റ്റ് ആയി തന്നെ ചോറ് വെക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നുണ്ട്. അതുപോലെതന്നെ എല്ലാവർക്കും സംഭവിക്കുന്ന ഒരു കാര്യമാണ് കറിയിൽ ഉപ്പ് കൂടുതൽ അത് മാറ്റിയെടുക്കാൻ എന്താണ് മാർഗമെന്ന് ഇവിടെ.

പറയുന്നുണ്ട്. ദോശ ഉണ്ടാക്കാനായി രണ്ടു ഗ്ലാസ് പച്ചരി എടുക്കുക അതുപോലെതന്നെ ഒരു ഗ്ലാസ് ഉഴുന്ന് എടുക്കുക. അളവ് ശ്രദ്ധിക്കുക. പച്ചരി എത്രയാണോ എടുക്കുന്നത് അതിന്റെ നേരെ പകുതി ഉഴുന്ന് എടുക്കുക. പിന്നീട് ഒരു കാൽ ടീസ്പൂൺ ഉലുവ കൂടി ചേർക്കുക. ഇത് നല്ലപോലെ കഴുകിയ ശേഷം നല്ല വെള്ളമൊഴിച്ച് കുതിരാൻ വെക്കുക. ഇത് വേണം അയക്കാൻ എടുക്കാനായി.

അരിയും ഉഴുന്നും നല്ലപോലെ തന്നെ കുതിർന്ന് വീർത്തു വന്നിട്ടുണ്ട്. ഇത് ഉപയോഗിച്ച് തന്നെ നല്ല സോഫ്റ്റ് ആയിട്ടുള്ള ഇഡ്ഡലി ഉണ്ടാക്കാം. പിന്നീട് ഇതിലേക്ക് ഒരു കപ്പ് ചോറ് കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. പിന്നീട് അരച്ച ശേഷം ഒരു പാത്രത്തിൽ ഇട്ട് കൊടുക്കുക. ഇത് നല്ലപോലെ അരഞ്ഞു കിട്ടിയാൽ മാത്രമേ പുളിച്ചു പൊങ്ങു. ഇട്ട് കൊടുത്ത് ശേഷം ചെയ്യുന്നത് ഒരു ടീസ്പൂൺ ഉപ്പ് കൂടി ചേർത്തു കൊടുക്കുക. പിന്നീട് കൈ ഉപയോഗിച്ച് നല്ലപോലെ മിക്സ് ചെയ്തെടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *