ഏതു പ്രായക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ചിക്കൻ. ചിക്കൻ ഫ്രൈ ചിക്കൻ കറി എന്നിങ്ങനെയുള്ള ചിക്കന്റെ ഏതു വിഭവം ആണെങ്കിലും ഏവരും ഇഷ്ടപ്പെടുന്നതാണ്. ഇത്തരത്തിൽ ചിക്കൻ മസാലക്കറി റെസിപ്പി ആണ് ഇതിൽ കാണുന്നത്. സാധാരണ വീട്ടിൽ ഉണ്ടാക്കുന്ന ചിക്കൻ മസാലയേക്കാൾ വളരെ വ്യത്യസ്തമായുള്ള ഒരു ചിക്കൻ മസാല റെസിപ്പി ആണ് ഇതിൽ കാണുന്നത്.
അത്തരത്തിൽ അത്യുഗ്രൻ ഉള്ള ഒരു ചിക്കൻ കറിയാണ് ഇത്. ഈ ചിക്കൻ മസാല കറി ഉണ്ടാക്കുന്നതിനു വേണ്ടി ചിക്കൻ നല്ലവണ്ണം കഴുകി വൃത്തിയാക്കി അതിലെ വെള്ളം എല്ലാം വാർത്തു കളയുകയാണ് ചെയ്യേണ്ടത്. പിന്നീട് ചിക്കനിൽ മസാല തേച്ചു പിടിപ്പിക്കാവുന്നതാണ്. അതിനായി ആവശ്യത്തിന് മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി കുരുമുളകുപൊടി.
ഗരംമസാലപ്പൊടി തൈര് ഉപ്പ് മല്ലിയില ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന പച്ചമുളക് എന്നിവയെല്ലാം ചേർത്ത് കൊടുക്കാവുന്നതാണ്. അതിലേക്ക് അല്പം ഇഞ്ചിയും വെളുത്തുള്ളിയും നല്ലവണ്ണം പേസ്റ്റായി അരച്ചതും കൂടി ചേർത്തു കൊടുത്ത് കൈകൊണ്ട് നല്ലവണ്ണം മിക്സ് ചെയ്തു വയ്ക്കാവുന്നതാണ്. ഏകദേശം അരമണിക്കൂറെങ്കിലും ഈ മിക്സ് റസ്റ്റ് ചെയ്യാൻ വയ്ക്കേണ്ടതാണ്.
പിന്നീട് നമുക്ക് മറ്റൊരു മസാലക്കൂട്ട് കൂടി തയ്യാറാക്കി എടുക്കാവുന്നതാണ്. ഇതിനായി പാത്രത്തിലേക്ക് അല്പം മല്ലി ആവശ്യത്തിന് കുരുമുളക് ഏലക്കായ പട്ട ഗ്രാമ്പൂ എന്നിവ ചേർക്കേണ്ടതാണ്. അതോടൊപ്പം തന്നെ ഒരു കറുത്ത നിറത്തിലുള്ള ഏലക്കായ കൂടി ചേർത്തു കൊടുക്കേണ്ടതാണ്. അതിലേക്ക് ഒരു ടീസ്പൂൺ ചെറിയ ജീരകം കൂടി ചേർത്ത് നല്ലവണ്ണം ചൂടാക്കി എടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.