പണ്ടുകാലങ്ങളിൽ കൂടുതലും ഉപയോഗിച്ചിരുന്നത് മൺചട്ടികൾ ആയിരുന്നു. എന്നാൽ ഇന്ന് ആ സ്ഥാനം സ്റ്റീൽ പാത്രങ്ങളും നോൺ സ്റ്റിക് പാത്രങ്ങളും കൈ അടക്കി കഴിഞ്ഞു. എന്നാൽ ചില ആവശ്യങ്ങൾക്ക് മൺചട്ടി കൂടിയെ തീരു. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. നമ്മുടെ എല്ലാവരുടെയും മൺചട്ടിയിൽ കുറച്ചു കാലം ഉപയോഗിച്ചു കഴിഞ്ഞാൽ അതിൽ വിള്ളല് ഉണ്ടാക്കാൻ സാധ്യതയുണ്ട്.
ഇത് പിന്നീട് കേടായി പോകാറുണ്ട്. വളരെ പെട്ടെന്ന് പൊട്ടി പോവുകയും ചെയ്യും. ഇതുപോലെ വിള്ളൽ വരാതിരിക്കാനും അതുപോലെ തന്നെ പൊട്ടിപ്പോകാതിരിക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ആദ്യം തന്നെ ഷൂ ഉണക്കാനുള്ള വിദ്യയാണ് ഇവിടെ പറയുന്നത്. ആവശ്യമുള്ളത് ഒരു പ്ലാസ്റ്റിക് കവർ ആണ്. ഈ പ്ലാസ്റ്റിക് കവറിന്റെ അടിഭാഗം അഴയിൽ കെട്ടിക്കൊടുക്കുക.
പിന്നീട് ഷൂ കവറിന്റെ കൈ പിടിയുടെ ഉള്ളിൽ കമിഴ്ത്തി വെച്ചു കൊടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഉണക്കി എടുക്കാൻ സാധിക്കുന്നത് ആണ്. വളരെ പെട്ടെന്ന് തന്നെ ഷൂ പൂർണമായിട്ടും ഉണക്കി എടുക്കാൻ സാധിക്കുന്നതാണ്. മൺ ചട്ടി വിള്ളൽ വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് നോക്കാം.
ഒന്നാമത്തെ ടിപ്പ് പേസ്റ്റ് ഉപയോഗിച്ച് ചെയ്യാവുന്നതാണ്. സാധാരണ നമ്മൾ ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റ് കുറച്ചു ചട്ടിയുടെ വിള്ളൽ ഉള്ള ഭാഗങ്ങളിൽ പുരട്ടി കൊടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ പെട്ടെന്ന് ചട്ടി പൊട്ടി പോകില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Ansi’s Vlog