ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ വസ്ത്രങ്ങളിലെ കറയും അഴുക്കും എല്ലാം തന്നെ വളരെ എളുപ്പത്തിൽ നിഷ്പ്രയാസം തന്നെ ഒരു മിനിറ്റ് കൊണ്ട് മാറ്റിയെടുക്കാൻ സാധിക്കുന്നത്. പ്രത്യേകിച്ച് സ്കൂൾ യൂണിഫോം. ഇതിൽ എല്ലാം ഭക്ഷണത്തിന്റെയും മെഴുക്കിന്റെയും കറ ഉണ്ടാകാറുണ്ട്. വല്ല വാഷ് ചെയ്യുകയാണെങ്കിൽ ഇത് മാറാറില്ല. സാധാരണ ഇത് ഡ്രൈ ക്ലീൻ ചെയ്യാൻ കൊടുക്കുകയാണ് ചെയ്യുന്നത്.
ഇതിന്റെ ആവശ്യം ഇല്ല വീട്ടിൽ തന്നെ യുള്ള സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാം. അതുപോലെതന്നെ കളർ പിടിക്കുന്ന പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാവുന്നതാണ്. അതുപോലെതന്നെ എല്ലാ മറ്റുള്ള തുണികളിലെ കളറും വെള്ളത്തുണികൾ കയറി പിടിക്കാറുണ്ട്. വസ്ത്രങ്ങൾ കേടു വരാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ഡ്രൈ ക്ലീൻ ചെയ്യുകയാണ് ചെയ്യുന്നത്. ഇനി വീട്ടിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
നമ്മുടെ തുണികളിൽ ഉണ്ടാകുന്ന ചെറിയ കറകൾ മാറ്റിയെടുക്കാനായി ലൈസോൾ ഇടുകയാണ് ചെയ്യുന്നത്. ഇത് ഒഴിച്ച് കഴുകിയാൽ തന്നെ ചെറിയ കറകൾ വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ ലൈസോൾ ഒഴിച്ചു കൊടുക്കുക പിന്നീട് ഒരു 10 മിനിറ്റ് വെയിറ്റ് ചെയ്യുക. പിന്നീട് ഉപയോഗിക്കാത്ത ഒരു ബ്രഷ് എടുത്ത് ശേഷം ആ ഭാഗം മാത്രം ഉരച്ചു കൊടുക്കുക.
ചെറിയ പാത്രത്തിൽ വെള്ളമെടുത്ത് ഒരു ഭാഗം മാത്രം നന്നായി ഉരച്ചു കൊടുക്കുക. ഇങ്ങനെ ചെയ്താൽ മെഴുക്കു കറ എല്ലാം തന്നെ ഇളകി വരുന്നതാണ്. ഇങ്ങനെ ചെയ്ത വളരെ എളുപ്പം തന്നെ വസ്ത്രങ്ങൾ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs