ബാത്റൂമിലും കിച്ചൻസിങ്കിലും കാണുന്ന ബ്ലോക്ക് ഇനി വളരെ വേഗം മാറ്റിയെടുക്കാം… ഈ കാര്യങ്ങൾ ചെയ്താൽ മതി…

നമ്മുടെ വീട്ടിലെ ബാത്റൂമിലെ ബ്ലോക്ക് വരാറുണ്ട്. കുളിക്കുന്ന വെള്ളമെല്ലാം തന്നെ പെട്ടെന്ന് പോകാതെ ബ്ലോക്ക് ആയി കിടക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇതേ രീതിയിൽ തന്നെ കിച്ചൺ സിങ്കിലും ബ്ലോക്ക് ഉണ്ടാക്കാറുണ്ട്. കിച്ചൺ സിങ്കിൽ ആണെങ്കിലും അതുകൊണ്ടുതന്നെ ബാത്റൂമിൽ ആയിക്കോട്ടെ അതുപോലെതന്നെ ബാത്റൂമിലെ ബ്ലോക്ക് വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ് അതോടൊപ്പം തന്നെ മറ്റേ ചില കാര്യങ്ങളും ഇവിടെ പറയുന്നുണ്ട്. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ആദ്യത്തെ ടിപ് ദോശമാവ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ്. നമ്മുടെ വീട്ടിൽ ഇഡലി അല്ലെങ്കിൽ ദോശ ഉണ്ടാക്കി കഴിയുമ്പോൾ കുറച്ചു മാവ് ബാക്കി വരാറുണ്ട്.

ഇതല്ലാതെ പുളി കൂടുതലായി ഉപയോഗിക്കാൻ കഴിയാതെയും വരാറുണ്ട്. ഇത്തരത്തിൽ വെറുതെ കളയുന്ന ഈ മാവ് ഉപയോഗിച്ച് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള കാര്യങ്ങൾ എന്തെല്ലാം എന്ന് നോക്കാം. ആദ്യം തന്നെ ഒരു ബോട്ടിൽ എടുക്കുക. ഇതിന്റെ മുകളിലായി ഒരു ഹോള് ഇട്ട് കൊടുക്കുക. പിന്നീട് ഈ ഒരു ബോട്ടിലിലേക്ക് ഈ ഒരു ദോശമാവ് ഒഴിച്ചു കൊടുക്കുക. പിന്നീട് ഇത് എന്തിന് ഉപയോഗിക്കാം എന്ന് നോക്കാം. എല്ലാവരുടെ വീട്ടിലും ടൈൽസ് അല്ലെങ്കിൽ മാർബിൾ വിരിച്ചു കഴിഞ്ഞാൽ കട്ടിങ്ങിലെ അഴുക്ക് പിടിക്കാറുണ്ട്.

പ്രത്യേകിച്ച് കിച്ചണിലും അതുപോലെതന്നെ വാഷ്ബേസിന് അടുത്തു തന്നെയാണ് ഇത്തരത്തിൽ അഴുക്ക് പിടിക്കുന്നത്. അപ്പോൾ കട്ടിങ്ങിലെ അഴുക്ക് പിടിച്ച് ഈ ഒരു ഭാഗത്ത് ദോശമാവ് കുറേശേ ഒഴിച്ചുകൊടുക്കുക. ഇങ്ങനെ ചെയ്താൽ ആ ഭാഗം നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഏതെങ്കിലും പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ക്ലീൻ ചെയ്യാവുന്നതാണ്. അതുപോലെതന്നെ സ്വിച്ച് ബോർഡിന്റെ അടിഭാഗത്തുള്ള ചുമരിൽ ഉണ്ടാകുന്ന ചെളി മാറ്റിയെടുക്കാൻ ഇത് സഹായിക്കും.

ഇനി കിച്ചൻ സിങ്ക് എങ്ങനെ ബ്ലോക്ക് മാറ്റാമെന്ന് നോക്കാം. ഈ രണ്ട് രീതിയിൽ ഇത്തരത്തിൽ ബ്ലോക്ക് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഒന്നാമത്തെ രീതി ബേക്കിംഗ് സോഡ ഉപയോഗിച്ച് ചെയ്യാവുന്നതാണ്. ഇത് ഒരു സ്പൂൺ ഇട്ടുകൊടുത്ത ശേഷം പിന്നീട് ഇതിലേക്ക് വിനാഗിരി ഒഴിച്ച് കൊടുക്കുക. ഇങ്ങനെ ചെയ്താൽ ബ്ലോക്ക് പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog

Leave a Reply

Your email address will not be published. Required fields are marked *