ഇറച്ചി ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. ഇറച്ചി കഴിക്കാത്തവരായി ആരും തന്നെ കാണില്ല. ഇത്തരത്തിൽ നോൺവെജ് കഴിക്കുന്നവർക്ക് എല്ലാം വളരെ ഉപകാരപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മളിൽ പലരും നോൺവെജ്ജ് വാങ്ങി ഉപയോഗിക്കുന്നവരാണ്. നല്ല ഫ്രഷ് ആയ നോൺവെജ് അതുപോലെതന്നെ കുക്ക് ചെയ്തതും വാങ്ങി കഴിക്കാറുണ്ട്. എന്നാൽ ഇങ്ങനെ കഴിക്കുന്ന ഇറച്ചി നല്ല കൃത്യമായ രീതിയിൽ ക്ലീൻ ചെയ്തതാണോ.
ഇത് കൃത്യമായ രീതിയിൽ ക്ലീൻ ചെയ്യാൻ എല്ലാവർക്കും അറിയണമെന്നില്ല. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വ്യത്യസ്തമായ രണ്ട് രീതിയിൽ നോൺവെജ് എങ്ങനെ ക്ലീൻ ചെയ്തെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്കെല്ലാവർക്കും അറിയാം നോൺ വെജിൽ ധാരാളം വിഷാംശങ്ങളും കീടാണുക്കളും അടങ്ങിയിട്ടുണ്ട്.
കൃത്യമായ രീതിയിൽ അല്ല ക്ലീൻ ചെയ്തെടുക്കുന്നത് എങ്കിൽ ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് കാരണമാകാം. ഇവിടെ ചിക്കൻ എങ്ങനെ ക്ലീൻ ചെയ്യാം എന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവിധ നോൺവെj എങ്ങനെ ക്ലീൻ ചെയ്യാം എന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒട്ടുമിക്ക ആളുകളും ഇത് ക്ലീൻ ചെയ്യുന്നത്. ഒന്നോ രണ്ടോ പ്രാവശ്യം അതിലെ രക്തക്കറ കഴുകിയ ശേഷം ഇതിലെ നെയ് കട്ട് ചെയ്ത ശേഷം കറി വയ്ക്കുകയാണ് പതിവ്. ആദ്യം തന്നെ നോൺവെജ് നല്ല രീതിയിൽ തന്നെ കഴുകിയെടുക്കുക.
അതിനുശേഷം നല്ല രീതിയിൽ ഡീപ്പായി ക്ലീൻ ചെയ്ത് എടുക്കേണ്ടതാണ്. ഇത് ക്ലീൻ ചെയ്യാൻ ആവശ്യമുള്ളത് വിനാഗിരിയാണ്. പിന്നീട് 10 15 മിനിറ്റ് സമയം ഈ വെള്ളത്തിൽ നോൺ വെജ് മുക്കി വയ്ക്കേണ്ടതാണ്. ഇങ്ങനെ ചെയ്താൽ ബ്ലഡിന്റെ അംശം പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ കീടാണുക്കൾ പെട്ടെന്ന് നശിക്കാനും ഇത് സഹായിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.