വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില എളുപ്പ വിദ്യകളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഉപകാരപ്പെടുന്ന ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. എല്ലാവരും നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നമാണ് കുക്കറിന്റെ കുറച്ചു നാൾ ഉപയോഗിച്ച് കഴിയുമ്പോൾ ഇളക്കി വരാറുണ്ട് അതുപോലെതന്നെ ഫ്രൈപാൻ ആയാലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ആദ്യം തന്നെ ആവശ്യമുള്ളത് ഒരു സ്ക്രബ്ബറാണ്. സ്റ്റീൽ സ്ക്രബർ കമ്പിയുടെ പീസ് കുറച്ച് കട്ട് ചെയ്ത് എടുക്കുക. പിന്നീട് ഇത്തരത്തിൽ ലൂസ് ആയ പിടീ ഇത് ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്നതാണ്. ഇങ്ങനെ ചെയ്താൽ നല്ല രീതിയിൽ തന്നെ ടൈറ്റ് ആക്കിയെടുക്കാൻ സാധിക്കുന്നതാണ്. കുറേക്കാലം ടൈറ്റായി തന്നെ ഇരിക്കാൻ ഇത് സഹായിക്കുന്നതാണ്.
അച്ചാറിന്റെ ബോട്ടിൽ മറ്റെന്ത് ബോട്ടിലായാലും കഴുകി കഴിഞ്ഞ പൂർണമായി സ്മെല്ല് പോകാറില്ല. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാനായി ഒരു തീപ്പെട്ടി കൊള്ളി കത്തിച്ച ശേഷം ഇതിലേക്ക് ഇട്ടുകൊടുക്കുക ഇങ്ങനെ ചെയ്തൽ വളരെ എളുപ്പം സ്മെൽ പൂർണ്ണമായി മാറ്റി എടുക്കാൻ സാധിക്കുന്നതാണ്. വെളുത്തുള്ളി അധികം തൊലി കളഞ്ഞെടുക്കേണ്ട സമയത്ത് ചെയ്യാൻ കഴിയുന്ന ഒരു ടിപ്പ് ആണ് ഇവിടെ പങ്കുവെക്കുന്നത്.
ഇതിന്റെ ഞെട്ടു ഭാഗം നല്ലപോലെ കട്ട് ചെയ്ത് മാറ്റുക. പിന്നീട് ഏതെങ്കിലും കട്ടിംഗ് ബോഡിൽ വച്ച് വെളുത്തുള്ളിയുടെ വലിപ്പം അനുസരിച്ച് കട്ട് ചെയ്തെടുക്കുക. പിന്നീട് കുറച്ച് വെള്ളത്തിൽ ഇത് ഇട്ട് വയ്ക്കുക. ഇങ്ങനെ ചെയ്താൽ പെട്ടെന്ന് തന്നെ തൊലി പൊളിഞ്ഞു വരുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : PRARTHANA’S WORLD