എല്ലാവർക്കും കൂടുതൽ ഉപകാരപ്പെടുന്ന ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി പേർക്ക് ഉപകാരപ്പെടുന്ന ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബാത്റൂമിലെ സോപ്പ് വെക്കുന്ന ഒരു സ്റ്റാൻഡിൽ ഇഷ്ടം പോലെ ഷോപ്പിന്റെ അംശങ്ങൾ വേസ്റ്റ് ആയി പോകുന്നത് കാണാറുണ്ട്. ഇത് പലപ്പോഴും വൃത്തിയില്ലാത്ത അവസ്ഥയ്ക്ക് കാരണമാകാറുണ്ട്.
വാഷ്ബേസിന്‍റെ ഭാഗത്ത് ആണെങ്കിലും ബാത്റൂമിൽ ആണെങ്കിലും ഈ ഒരു പ്രശ്നം കണ്ടു വരാറുണ്ട്. ഈ സോപ്പ് ഉപയോഗിക്കാൻ തന്നെ മടുപ്പ് തോന്നാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ചെയ്യേണ്ടത് എന്താണെന്ന് നോക്കാം. എല്ലാ വീട്ടിലും മാസ്ക് ഉണ്ടാകാൻ സാധ്യതയുണ്ട്. ഒരു സർജിക്കൽ മാസ്ക് എടുക്കുക. എടുക്കുമ്പോൾ ഫ്രഷ് തന്നെ എടുക്കാൻ ശ്രദ്ധിക്കുക. റീയൂസിബിൾ ആയിട്ടുള്ള മാസ്ക് എടുക്കരുത്.
മാസ്ക്ക് വാങ്ങുന്ന പെട്ടിയിൽ ആണെങ്കിലും ഇലാസ്റ്റിക്ക് വിട്ടു കിടക്കുന്നത് കാണാം. പിന്നീട് ഇതിന്റെ ഒരു ഭാഗം കട്ട് ചെയ്ത് എടുക്കുക. പിന്നീട് ഇതിലേക്ക് സോപ്പ് ഇട്ടു വയ്ക്കുകയാണ് എങ്കിൽ സോപ്പ് അഴുത്തു പോകില്ല. അതുമാത്രമല്ല സോപ്പ് വെറുതെ പോവുകയുമില്ല. കൂടുതൽ ദിവസം ഉപയോഗിക്കാനും ഇതുവഴി സാധിക്കുന്നതാണ്. സോപ്പ് ഒരു മാസ്കിലേക്ക് ഇട്ട് കൊടുക്കുക. പിന്നീട് അതൊരു നൂൽ ഉപയോഗിച്ച് കെട്ടി കൊടുക്കുക.
ഇങ്ങനെ ചെയ്ത ശേഷം സോപ്പ് സ്റ്റാൻഡിൽ വെക്കുക. ഇങ്ങനെ ഉപയോഗിക്കുകയാണെങ്കിൽ സോപ്പ് നല്ല നീറ്റ് ക്ലീൻ ആയിരിക്കുന്നതാണ്. ഇനി അടുത്ത ടിപ്പ് നമുക്ക് പരിചയപ്പെടാം. ഉച്ചയ്ക്ക് വീട്ടിൽ പെട്ടെന്ന് ഊണ് കഴിക്കാൻ ഒരു ചാറുകറി ഉണ്ടാക്കിയാലോ. തൈര് പച്ചമുളക് ഇഞ്ചി കറിവേപ്പില എന്നിവ ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.