ബാർലി വെള്ളം ഈ രീതിയിൽ ഉപയോഗിച്ചാൽ… അമിതവണ്ണമുള്ളവർക്ക് സഹായകരം…

ഒരുപാട് ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ബാർലി. ഇക്കാര്യം നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. പലരും ബാർലി വെള്ളം കുടിക്കാറുള്ളതുമാണ്. ദിവസവും കുറഞ്ഞത് മൂന്ന് ഗ്ലാസ് ബാർലി വെള്ളം കുടിച്ചാൽ അവിശ്വസനീയ ഫലമാണ് നമ്മുടെ ശരീരത്തിൽ ലഭിക്കുന്നത്. ഇതുവഴി ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണ് നമുക്ക് നോക്കാം. ആരോഗ്യ ഗുണങ്ങളുടെ ഒരു കലവറ തന്നെയാണ് ബാർലി. മാത്രമല്ല നല്ല മൃതസഞ്ജീവനി കൂടിയാണ് ഇത്.

ഇരുമ്പ് മഗ്നീഷ്യം സലിനിയം എന്നിവ കൊണ്ട് സമ്പുഷ്ടമാണ് ഇത്. കുറച്ച് കലോറി മാത്രമുള്ള ഇതിന്റെ സവിശേഷത തടി കുറയ്ക്കാൻ സഹായിക്കുന്നു എന്നതാണ്. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് യാതൊരു സംശയവും കൂടാതെ ബാർലി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. പണ്ടുകാലത്ത് പാർലി ഉപയോഗിച്ചിരുന്നു. എന്നാൽ അത് തടി കുറയ്ക്കാൻ വേണ്ടി ആയിരുന്നില്ല.

ആരോഗ്യ ഗുണങ്ങൾ നിരവധി തന്നെ ബാർലിയിൽ അടങ്ങിയിട്ടുണ്ട്. പല രോഗങ്ങളും വേരോടെ ഇല്ലാതാക്കാൻ ബാർലി ഉപയോഗിച്ച് സാധിക്കുന്നുണ്ട്. ഇതിന്റെ ഗുണങ്ങൾ എന്തെല്ലാം ആണ് നമുക്ക് നോക്കാം. ശരീരത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള ടോക്സിനുകൾ പുറന്തള്ളാൻ ബാർലി ഒന്നാമതാണ്. ഇത് കുടിക്കുന്നത് മൂത്രനാളി വഴി ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാൻ സഹായിക്കുന്ന ഒന്നാണ്.

ഇത് കുടിക്കുന്നത് വഴിയുള്ള ഏറ്റവും നല്ല ഗുണം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇത് വളരെ സഹായകരമാണ് എന്നതാണ്. കാൽസ്യം കോപ്പർ ഇരുമ്പ് തുടങ്ങിയവയെല്ലാം ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തധമനകൾ ശുദ്ധീകരിക്കാനും ഇത് സഹായിക്കുന്നുണ്ട്. രക്തധമയിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് ഇല്ലാതാക്കാനും രക്തയോട്ടം സുഗമമാക്കാനും ഇതു വളരെ സഹായകരമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *