ക്ഷീണം മടി വിശപ്പില്ലായ്മ മുടികൊഴിച്ചിൽ ഇത്തരം പ്രശ്നങ്ങൾക്ക് കാരണം ഇതാണ്… ഇനി ഈ കാര്യം അറിയാം…

ശരീരത്തിലെ ഒട്ടു മിക്ക ആരോഗ്യപ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഓരോരുത്തരും ഓരോ രീതിയിലുള്ള പ്രശ്നങ്ങളാണ് അലട്ടുന്നത്. ചിലപ്പോൾ ശരീരത്തിന് കാണുന്ന പല ആസ്വസ്ഥതകൾക്കും കാരണം ഒന്ന് തന്നെയായിരിക്കും. ശരീരത്തിന് ആവശ്യമായ നിരവധി പോഷക ഘടകങ്ങളുണ്ട്. നമ്മുടെ ശരീരത്തിന് വളരെ ആവശ്യമായ ചില പോഷകങ്ങൾ ഉണ്ട് അവരുടെ അഭാവം കുറയുമ്പോൾ നമ്മളിൽ ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്ന പല ഞാൻ പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്.

ശരീരത്തിൽ വളരെ കുറഞ്ഞ അളവിൽ മാത്രമേ സിങ്ക് ആവശ്യമുള്ളത്. എന്നാൽ പല സാഹചര്യങ്ങളിൽ നമ്മളിൽ ഇതുപോലും ലഭിക്കാത്ത അവസ്ഥ ഉണ്ടാക്കാറുണ്ട്. ശാരീരിക പ്രവർത്തനങ്ങൾ കൃത്യമായി വരുന്നതിന് എന്തുകൊണ്ട് സിങ്ക് അത്യാവശ്യമാണ്. ശരീരത്തിൽ ഇരുമ്പിനെ പോലെ തന്നെ വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് സിങ്ക്. ഇതിന്റെ അഭാവം പലപ്പോഴും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ശരീരത്തിൽ സിങ്കിന്റെ ഉൽപാദനം കുറഞ്ഞാൽ കോശങ്ങളുടെ ഉൽപാദനത്തിനും രോഗപ്രതിരോധ.


പ്രശ്നങ്ങളിലും കാര്യമായി മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്.. സിങ്കിനെ പറ്റി ധാരാളം പഠനങ്ങൾ നടക്കുന്നുണ്ട്. വളർച്ച ആരോഗ്യം കോശങ്ങളുടെ പുനരു ജീവനം എന്നിവയുടെ പ്രധാന ഭാഗമാണ് സിങ്ക്. സിങ്ക് കുറഞ്ഞാൽ നമ്മുടെ ശരീരത്തിന് ആരോഗ്യകരമായ പുതിയ കോശങ്ങൾ സൃഷ്ടിക്കാൻ കഴിയില്ല. ഇത് പലതരത്തിലുള്ള ലക്ഷണങ്ങളും കാണിക്കുന്നുണ്ട്. ശരീരഭാരം കൂടുന്നതും മുറിവുകൾ സുഖപ്പെടാൻ കഴിയാത്തത് ഒന്നിനും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാത്ത അവസ്ഥ എല്ലാം തന്നെ സിങ്ക് കുറയുന്നതിന്റെ ഭാഗമായി ഉണ്ടാവുന്നതാണ്.

ഇതുകൂടാതെ മണം രുചി എന്നിവ കുറയുന്നത്. വിശപ്പ് കുറയുന്നത് ച്ചർമത്തിൽ വ്രണങ്ങൾ ഉണ്ടാകുന്നത് എന്നിവയെല്ലാം സിങ്ക് കുറയുന്നതിന്റെ ലക്ഷണങ്ങളാണ്. ഗർഭിണികളിൽ സിങ്ക് കുറയുന്നുണ്ടെങ്കിൽ ഇത് കുഞ്ഞിനെ ബാധിക്കാം. ഇവർക്ക് സാധാരണ ഉള്ളതിനേക്കാൾ കൂടുതൽ സിങ്ക് അത്യാവശ്യമാണ്. കുഞ്ഞിന്റെ വളർച്ചയെ സഹായിക്കാൻ അവരുടെ ശരീരത്തിൽ സിങ്ക് വളരെ അത്യാവശ്യമാണ്. ചർമ്മത്തിന് കോശങ്ങൾക്കും അതിന്റെ ആരോഗ്യത്തിനും അത്യാവശ്യമാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *