ബാത്റൂം ക്ലീൻ ആക്കാൻ ഇനി എന്തൊരു ഈസി… ഹാർപ്പിക്കും വേണ്ട ലൈസോളും വേണ്ട…

ബാത്റൂം വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബാത്റൂമിലെ ടൈലുകൾ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന കിടിലൻ വിദ്യയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വേറെ ഒന്നും ആവശ്യമില്ല വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ക്ലോറക്സ് ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ഒരു മൂന്നു സ്പൂൺ ഇതിലേക്ക് ഒഴിച്ചു കൊടുക്കുക.

ഒരു ബക്കറ്റിൽ ആണെങ്കിലും അല്ലെങ്കിലും ഒരു സ്പ്രേ ബോട്ടിലിൽ ഒഴിച്ചു കൊടുക്കുക. ഇത് കടകളിൽ കിട്ടുന്ന ഒന്നാണ്. പിന്നീട് കുറച്ചു വെള്ളം കൂടി ചേർത്ത് കൊടുക്കുക. ക്ലോസറ്റ് പോലൊരു സംഭവങ്ങൾ എല്ലാം തന്നെ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ഒന്നാണിത്. പലപ്പോഴും ഉരച്ച് കഴുകേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്. എത്ര ഉരച്ചു കഴികിയാലും വൃത്തിയാക്കാൻ കഴിയാത്ത അവസ്ഥയും കാണാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സമ്മതിക്കുന്നതാണ്.

ഇത് സ്പ്രേ ചെയ്തു കൊടുത്താൽ ഇത്തരം പ്രശ്നങ്ങളെല്ലാം തന്നെ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നമ്മുടെ ബാത്റൂമിൽ ടൈലിൽ ഫ്ലോർ ടൈലിൽ ക്ലോസറ്റ് അതുപോലെതന്നെ വാഷ് ബേസിന് കിച്ചൺ സിങ്കിലെ സിങ്ക് എല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ കിച്ചൺ സിങ്കിൽ ഉണ്ടാകുന്ന ബ്ലോക്ക് വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാനും ഇത് വളരെയധികം.

സഹായിക്കുന്ന ഒന്നാണ്. നല്ല രീതിയിൽ വെട്ടി തിളങ്ങുന്ന രീതിയിൽ ടൈൽ വൃത്തിയാക്കി എടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. സോപ്പ് പതയോ ഒന്നുമില്ലാതെ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ റിസൾട്ട് ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *