നമുക്കറിയാം നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് തണ്ണീർ മത്തൻ. ശരീരത്തിലെ പല ആരോഗ്യപ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിതമാക്കാനും തണ്ണിമത്തൻ വളരെയേറെ സഹായിക്കുന്നുണ്ട്. അതിനുള്ള പൊട്ടാസി മഗ്നീഷ്യം അമിനോ ആസിഡുകൾ എന്നിവ രക്തം കട്ട.
പിടിക്കാനുള്ള സാധ്യത ഒഴിവാക്കുകയും സുഖമായി രക്തസഞ്ചാരം ഒഴിവാക്കുകയും ചെയ്യുന്നുണ്ട്. ഹൃദയാഘാതം സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നുണ്ട്. അമിതമായ രക്തസമ്മർദ്ദം കുറയ്ക്കാൻ മരുന്ന് കഴിക്കുന്നവർ തണ്ണിമത്തൻ എത്രത്തോളം കഴിക്കാമെന്ന തിനെക്കുറിച്ചും പറയുന്നുണ്ട്. തണ്ണിമത്തങ്ങയിൽ കലോറി വളരെയധികം കുറവാണ്.
കൊഴുപ്പ് കൊളസ്ട്രോൾ എന്നിവ ഇല്ല. അതുകൊണ്ടുതന്നെ അമിതഭാരം കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ് തണ്ണിമത്തൻ. ഇതിലുള്ള ചില ഘടകങ്ങൾ ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് സഹായിക്കുന്നു. തണി മത്തൻ കഴിച്ചാൽ പെട്ടെന്ന് വയറു നിറഞ്ഞതായി തോന്നുകയും ചെയ്യുന്നു.
അതുകൊണ്ടുതന്നെ കൂടുതൽ ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയുന്നു. തണ്ണിമത്തനിൽ വെള്ളത്തിനൊപ്പം തണ്ണിമത്തങ്ങയിൽ വെള്ളത്തിനൊപ്പം കാൽസ്യം പൊട്ടാസ്യം സോഡിയം തുടങ്ങിയ ധാതുക്കളും ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവൻ ഈ വീഡിയോ കാണൂ.