മീൻ വറുത്ത എണ്ണ ച്ചിക്കൻ വറുത്ത എണ്ണ ബാക്കിയുണ്ടെങ്കിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന കാര്യങ്ങൾ ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാം. ഈ എണ്ണ ഉപയോഗിച്ച് എന്തെല്ലാം ഉപയോഗങ്ങളാണ് ഉള്ളത് എന്ന് നോക്കാം.
ആദ്യത്തെ ഉപയോഗം മൺചട്ടി പെട്ടെന്ന് തന്നെ മയക്കിയെടുക്കാനും അതുപോലെതന്നെ ഉപയോഗിക്കാനും കഴിയുന്ന ചില കാര്യങ്ങളുമായി പങ്കുവെക്കുന്നത്. അതിനി പുതിയ മൺച്ചട്ടി ആണെങ്കിൽ ഇത് തേച്ചു കൊടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ഇരുമ്പ് ചട്ടി ആണെങ്കിലും ഇതേ രീതിയിൽ തന്നെ മയക്കി എടുക്കാൻ സാധിക്കുന്നതാണ്.
അതിനായി ഇവിടെ പറയുന്ന രീതിയിൽ ചെയ്തു കൊടുത്താൽ മതി. ആദ്യം തന്നെ ഇത്തരത്തിൽ ബാക്കി വന്ന എണ്ണ മൺചട്ടിയിലേക്ക് ഒഴിച്ചുകൊടുക്കുക. ഇത് മൺചട്ടിയിൽ മുഴുവനായി മുകളിലേക്ക് തേച്ചു കൊടുക്കുക. പിന്നീട് ഇത് ചൂടാക്കി എടുക്കുക. ഇത് തിളച്ച് കഴിഞ്ഞ് വരുമ്പോൾ ഇത് രണ്ടുമൂന്നു മിനിറ്റ് കൂടി വയ്ക്കുക. പിന്നീട് ഒരു ദിവസം ഇത് മാറ്റി വയ്ക്കുക.
പിന്നീട് ഒരു ദിവസത്തിനു ശേഷം ഇത് സോപ്പിട്ട് കഴുകിയശേഷം വീണ്ടും മീൻ പുരട്ടിയ എണ്ണ ഇതേപോലെ ചെയ്ത ശേഷം അടുപ്പിൽ വയ്ക്കുക. ഇങ്ങനെ ചെയ്താൽ നല്ല രീതിയിൽ തന്നെ ചട്ടി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.
Source : Grandmother Tips