ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ പലപ്പോഴും കണ്ടില്ല എന്ന് വയ്ക്കാനാണ് പതിവ്. എന്നാൽ ചില ആരോഗ്യ പ്രശ്നങ്ങളുടെയും ലക്ഷണമായിരിക്കാം ഇത്. ഇത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് തലവേദനയെ കുറിച്ചാണ്. ഇന്നത്തെ കാലത്ത് എല്ലാവർക്കും അറിയാവുന്നതാണ് ഏതെങ്കിലും ഒരു സമയത്ത് ജീവിതത്തിൽ അനുഭവിക്കാത്ത ഒന്നാകില്ല തലവേദന. ഏതെങ്കിലും ഒരു സമയത്ത് തലവേദന അനുഭവിച്ചു കാണും.
എല്ലാവർക്കും സംശയമുള്ള ഒന്നാണ് തലവേദന. ഇതിന് പലപല കാരണങ്ങളുണ്ട് അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഏറ്റവും സാധാരണയായി തലവേദന ഉണ്ടാകുന്നത് മൈഗ്രീൻ ആയിട്ടാണ്. എന്താണ് നോക്കാം. തലച്ചോറിനകത്ത് ബ്ലഡ് വെസൽസ് ഉണ്ട്. അതായത് രക്തക്കുഴലുകൾ ഉണ്ട്. ആ ഭാഗത്തേക്ക് രക്തയോട്ടം കുറച്ചു കൂടുമ്പോൾ പല കാരണങ്ങൾ ഉണ്ടാകാം. ഒരു ഭാഗത്തേക്ക് ഇത്തരത്തിൽ കൂടുമ്പോൾ ഉണ്ടാകുന്ന തലവേദന ആണ് മൈഗ്രേൻ.
ഇത് വരുന്ന ആളുകൾക്ക് ഇതിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും കൃത്യമായി അറിയാൻ സാധിക്കുന്നതാണ്. മൈഗ്രീൻ കൂടെ തന്നെ ചെറിയ രീതിയിൽ ഛർദിക്കാനുള്ള തോന്നൽ ഉണ്ടാകും. അതുപോലെതന്നെ ലൈറ്റ് വെളിച്ചം ശബ്ദം എന്നിവയെ അസ്വസ്ഥത ഉണ്ടാക്കുന്നു. എല്ലാവർക്കും ഓരോ തരത്തിലുള്ള പ്രശ്നങ്ങളാണ് കണ്ടിരുന്നത്. ഓരോരുത്തർക്കും ഓരോ തരത്തിലുള്ള ട്രിഗർ ഫെക്ടർ ആണ് കണ്ടു വരുന്നത്. ഇതിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്നത് ടെൻഷൻ സ്‌ട്രെസ് തുടങ്ങിയവയാണ്.
ഇത് കൂടാതെ കൃത്യമായി സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക. ചായ കുടിക്കുന്നത് കൃത്യസമയത്ത് കുടിക്കാതിരിക്കുക. ചില ഭക്ഷണം കഴിക്കാതിരിക്കുന്നത് പിന്നീട് കഴിക്കുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. ചില ആളുകൾക്ക് വെയിലത്ത് പതിവില്ലാതെ നടക്കുമ്പോൾ തലവേദന ഉണ്ടാകും. ഇതെല്ലാം തന്നെ സാധാരണ മൈഗ്രീൻ പ്രശ്നങ്ങളാണ്. ചില സമയത്ത് വിയർക്കുന്ന പോലെ ഭയങ്കര രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാകാം. കിടന്നാൽ മതി എന്ന് തോന്നുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.
Source : Baiju’s Vlogs