ഇറച്ചി വാങ്ങിയാൽ ഇനി ഇങ്ങനെ ചെയ്തൽ മതി.. ഇനി ഈ കാര്യങ്ങൾക്ക് ആരും ബുദ്ധിമുട്ടേണ്ട…

അടുക്കളയിൽ വീട്ടമ്മമാർക്ക് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുറച്ച് ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അടുക്കളയിൽ ഏറ്റവും ഉപകാരപ്പെടുന്ന ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

നമ്മുടെ വീട്ടിലെ ചിക്കൻ വാങ്ങി കഴിഞ്ഞാൽ അത് സ്റ്റോർ ചെയ്തു വയ്ക്കുകയാണ് പതിവ്. അംഗസംഖ്യ കുറവുള്ള വീട്ടിൽ ആണെങ്കിൽ ഒരു ചിക്കൻ തന്നെ ഫുള്ളായി വേണ്ടി വരില്ല. കുറച്ചു ഫ്രിഡ്ജിലേക്ക് എടുത്ത് വയ്ക്കാറുണ്ട്. ഇവിടെ രണ്ട് ചിക്കനാണ് ആവശ്യമുള്ളത്. ഇത് കഴുകുന്ന സമയത്ത് ഇതിൽ ഇഷ്ടംപോലെ ബ്ലഡ്‌ ഉണ്ടാകും. അത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ വേണ്ടി.

എന്തെല്ലാം ചെയ്യാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചിക്കൻ മൂന്ന് നാല് പ്രാവശ്യമായി ഓരോ കഷണം എടുത്ത് കഴുകാറുണ്ട്. ഈ രീതിയിലാണ് ക്ലീൻ ചെയ്ത് എടുക്കേണ്ടത്. ഇത് കറി വയ്ക്കുക അല്ലെങ്കിൽ ഫ്രൈ ചെയ്യാം. എന്നാൽ ഇങ്ങനെ ചെയ്യുന്നതിന്നു മുൻപ് ഏതെങ്കിലും ഒരു അരിപ്പപാത്രം എടുക്കുക.

ഇതിലേക്ക് ഇട്ടുകൊടുക്കുക. ഇങ്ങനെ ചെയ്താൽ ബ്ലഡ്‌ വെള്ളം പോകുന്നതാണ്. ഒരു അഞ്ചുമിനിറ്റ് റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കുക. അങ്ങനെ ചെയ്തതിനു ശേഷം ഇത് സ്റ്റോർ ചെയ്തു വെക്കാവുന്നതാണ്. ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത്തരം കാര്യങ്ങൾ സൂക്ഷിച്ച് ചെയ്യുമല്ലോ. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : E&E Kitchen

Leave a Reply

Your email address will not be published. Required fields are marked *