വീട്ടിലെ ചില കാര്യങ്ങൾ വളരെ എളുപ്പമാക്കാൻ സഹായിക്കുന്ന ചില കിടിലൻ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചില കാര്യങ്ങൾ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ടിപ്പുകൾ ആണ് താഴെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിലെ പ്രത്യേകിച്ച് വീട്ടമ്മമാരുടെ വളരെ ബുദ്ധിമുട്ടുള്ള ഒരു പ്രശ്നമാണ് ബാത്റൂം ക്ലീനിങ്.
ആഴ്ചയിൽ ഒരു പ്രാവശ്യം ക്ലീനിങ് ചെയ്താലും ദിവസവും കഴുകിയാലും ബക്കറ്റിലും കപ്പിലും ചെറിയ രീതിയിലുള്ള വഴു വഴുപ്പ് ഉണ്ടാകാറുണ്ട്. ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കുക എന്നത് വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നാണ്. പെട്ടെന്ന് ബാത്റൂമിൽ കയറി കപ്പ് എടുക്കുന്ന സമയത്ത് തലേദിവസം വെള്ളം കുറച്ചു വെള്ളം ബക്കറ്റിലിരുന്ന് അതിനകത്ത് കപ്പ് മുങ്ങി കിടക്കുകയാണ് എങ്കിൽ അടുത്ത ദിവസം ചെറിയ രീതിയിലുള്ള വഴക്കലുണ്ടാകാറുണ്ട്. അതേപോലെതന്നെ ഉപ്പുവെള്ളം ഉള്ള ഭാഗങ്ങളിലും ഇത്തരത്തിൽ വെള്ള നിറത്തിൽ പാട ഉണ്ടാകാറുണ്ട്.
ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു ലോഷനാണ് അതിനായി എടുക്കുന്നത്. അതിനായി ആവശ്യമുള്ളത് തൈര് ആണ്. ചില സമയങ്ങളിൽ ഭയങ്കര പുളി ആയിരിക്കും തൈരിന്. ഇത്തരത്തിലുള്ള തൈര് കളയേണ്ട ചില സമയങ്ങളിൽ കുറേ വെള്ളം ചേർത്ത് അടിച്ച് മാറ്റി യെടുത്താലും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകാറുണ്ട്.
ഇത്തരത്തിലുള്ള തൈര് ഇനി ഈ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. രണ്ട് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ കൂടി ചേർത്തു നല്ല രീതിയിൽ മിക്സ് ചെയ്തെടുക്കുക. ഈ രണ്ടു കാര്യങ്ങളും കൂടി ചെയ്താൽ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഇത് ഒരു മിനിറ്റ് സമയം മാറ്റിവയ്ക്കുക. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ബക്കറ്റ് കപ്പ് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.