ബാത്റൂം ടൈലുകൾ വൃത്തിയാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും വീട്ടമ്മമാർ ബുദ്ധിമുട്ടുന്ന പ്രധാന പ്രശ്നമാണ് ബാത്റൂമിൽ ടൈലുകളിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ. കിച്ചൻ ടൈൽ ക്ലീൻ ചെയ്യാനും സിങ്കിലെ ടൈൽ ക്ലീൻ ചെയ്യാനും സഹായിക്കുന്ന കിടിലം വിദ്യയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വേറെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല.
ക്ലോറോക്സ് മാത്രം മതി. ഇതു സൂപ്പർമാർക്കറ്റുകളിൽ ലഭിക്കുന്ന ഒന്നാണ്. ഇത് മൂന്ന് ടീസ്പൂൺ ഒരു കുപ്പിയിലേക്ക് ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ചു വെള്ളം കൂടി ചേർക്കുക. നല്ല രീതിയിൽ തന്നെ ബാത്റൂം ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ക്ലോസറ്റ് ക്ലീൻ ചെയ്യാനും അതുപോലെതന്നെ ടൈലുകൾ ക്ലീൻ ചെയ്യാനും വളരെ സഹായിക്കുന്ന ഒന്നാണ് ഇത്.
ഇങ്ങനെ ചെയ്താൽ ടൈൽ നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് സ്പ്രേ ചെയ്ത ശേഷം 15 മിനിറ്റ് കഴിഞ്ഞു ക്ലീൻ ചെയ്യുകയാണെങ്കിൽ നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. പിന്നീട് ഏതെങ്കിലും ഒരു ബ്രഷ് നന്നായി ഉരച്ചു കൊടുക്കാവുന്നതാണ്.
ഇങ്ങനെ ചെയ്താൽ വളരെ പെട്ടെന്ന് തന്നെ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. വാൾ ടൈൽ മാത്രമല്ല ഫ്ലോർ ടൈൽ ക്ലോസെറ്റ് അതുപോലെതന്നെ വാഷ്ബേസിൻ ഇതെല്ലാം തന്നെ നല്ല രീതിയിൽ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഇനി വളരെ എളുപ്പത്തിൽ തന്നെ ബാത്റൂം ക്ലീനാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips