ഗ്യാസ് അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ ഇനി വേഗം തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് അസിഡിറ്റി പ്രശ്നങ്ങൾ അതുപോലെ തന്നെ പുളിച്ച എമ്പക്കം വയറുവേദന അതുപോലെതന്നെ ശരീരത്തിൽ ഉണ്ടാകുന്ന മറ്റ് എല്ലാവിധ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളും പങ്കുവെക്കുന്നത്. വളരെ നാച്ചുറൽ ആയ ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്.
നമ്മുടെ വീട്ടിൽ തന്നെ എപ്പോഴും ലഭ്യമായ ചില ഘടകങ്ങൾ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ശരീരത്തിലെ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നാണ് ഗ്യാസ് അസിഡിറ്റി തുടങ്ങിയവ. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ഒരു ടേബിൾ സ്പൂൺ നിറയെ മല്ലിയാണ് ആവശ്യമുള്ളത്. നമ്മുടെ ശരീരത്തിലെ ചൂടു കുറക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്.
https://youtu.be/d2V-cXqH9lM
ഈ ചൂട് കാലത്ത് മല്ലി ഇട്ട ഭക്ഷണം കഴിക്കുന്നത് വളരെ നല്ലതാണ്. എപ്പോഴും നല്ല തണുപ്പ് ശരീരത്തിന് കൊടുക്കാൻ സഹായിക്കുന്നുണ്ട്. ചൂട് കൂടുമ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങളിൽ ഇല്ലാതാക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് മല്ലി. ഇതു കൂടാതെ ഇതിലേക്ക് അര ടീസ്പൂൺ പെരുംജീരകം ചേർക്കുന്നത് നന്നായിരിക്കും. ശരീരത്തിൽ ദഹനം നല്ല രീതിയിൽ നടക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്.
അതുപോലെതന്നെ വായനാറ്റം വയറുവേദന എല്ലാ മാറ്റിയെടുക്കാനും ഇത് വളരെ സഹായിക്കും. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് നല്ല ജീരകം ആണ്. ഇത് ദഹനം നല്ല രീതിയിൽ നടക്കാനും അതുപോലെതന്നെ കൊളസ്ട്രോൾ നിയന്ത്രിക്കാനും ശരീരത്തിലെ ഫാറ്റ് കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങി കാര്യങ്ങൾ താഴെ പറയുന്നുണ്ട്. ഇനി ശരീരത്തിൽ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit :Malayali Friends