വീട്ടിൽ കൂക്കർ ഉപയോഗിക്കുന്നവർക്ക് ഏറെ സഹായകരമായ ഒരു ചെറിയ ടിപ്പു ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന ഒന്നാണ്. ജോലി എളുപ്പമാക്കാൻ ഏറ്റവും സഹായകരമായ ഒന്നാണ് കുക്കർ. ഓഫീസിൽ പോകുന്ന സമയത്ത് കടല പരിപ്പ് പയർ ചോറ് എന്നിവ വളരെ എളുപ്പത്തിൽ വേവിച്ചെടുക്കാൻ കുക്കർ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് അടി പിടിച്ചാൽ ക്ലീൻ ആക്കാൻ വലിയ ബുദ്ധിമുട്ടാണ്. അതുപോലെതന്നെ ചോറ് വയ്ക്കുന്ന സമയത്ത് പുറത്തേക്ക് തിളച്ചു പോകുന്ന അവസ്ഥയും.
ഉണ്ടാകാറുണ്ട് അത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം. അതുപോലെതന്നെ പിടി എപ്പോഴും ഇളകി വരുന്ന പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. രാവിലെ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുമ്പോഴും അടി പിടിക്കാറുണ്ട്. എന്നാൽ ഇനി വളരെ എളുപ്പത്തിൽ ദോശ തയ്യാറാക്കി എടുക്കാവുന്നതാണ്. അതിനു സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. കുക്കറിലെ അടി പിടിക്കുന്ന പ്രശ്നങ്ങൾ എങ്ങനെ വളരെ എളുപ്പത്തിൽ മാറ്റാം എന്നാണ് ഇവിടെ പറയുന്നത്.
അതുപോലെതന്നെ കുക്കറിന്റെ അടിഭാഗം കരിപിടിക്കുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങളെല്ലാം മാറ്റി കുക്കർ നല്ലപോലെ ക്ലീനാക്കി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ സാധാരണ വെള്ളം ഒഴിച്ച് നല്ലപോലെ തിളപ്പിച്ച് എടുക്കുക. അതിനോടൊപ്പം തന്നെ രണ്ട് ടേബിൾ സ്പൂൺ സർഫ് എസൽ ഇട്ടതിനുശേഷം നല്ലപോലെ വെട്ടി തിളപ്പിച്ച് എടുക്കുക. പിന്നീട് എന്തെങ്കിലും ചട്ടകം തവി ഉപയോഗിച്ച് ഇടക്കിയെടുക്കുക.
നമ്മുടെ വെള്ളത്തിന്റെ നിറം വരെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് നല്ലപോലെ ഇളക്കി എടുത്ത് അടിപിടിച്ച പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഫ്ലെയിം ഓഫ് ആക്കി തണുത്ത ശേഷം ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. പുറത്തേക്ക് തിളച്ചു പോകാതിരിക്കാൻ ആണ് ഈ രീതിയിൽ ഇളക്കി കൊടുക്കുന്നത്. ഇനി സോഫ്റ്റ് ആയിരിക്കുന്ന അഴുക്ക് എല്ലാം വളരെ എളുപ്പത്തിൽ തന്നെ ഇളക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.