മുട്ടത്തോട് കളയല്ലേ ഗുണങ്ങൾ ഉണ്ട്..!! ഇനി വെറുതെ കളയുന്നതിനു പകരം ഇങ്ങനെ ചെയ്തു നോക്ക്…| Egg Shell Benefits

മുട്ടത്തോട് ഉപയോഗിക്കുന്നത് കൊണ്ട് ലഭിക്കുന്ന ചില ഗുണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ ഒട്ടുമിക്കപ്പോഴും മുട്ട വാങ്ങാറുണ്ടാകും. മുട്ട പുഴുങ്ങിയും ഓംപ്ലീറ്റ് ഉണ്ടാക്കിയും അതുപോലെതന്നെ കറി വെച്ചും കഴിക്കാറുണ്ട്. മുട്ട കഴിക്കുന്നത് കൊണ്ട് ശരീരത്തിന് നിരവധി ഗുണങ്ങൾ ലഭിക്കുന്നുണ്ട്. എന്നാൽ പലപ്പോഴും മുട്ട ഉപയോഗിച്ച് കഴിഞ്ഞാൽ അതിന്റെ തോട് കളയുകയാണ് പതിവ്. മുട്ടത്തോടു കൊണ്ട് ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എഗ്ഗ് ഷെൽ ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളാണ്.

എല്ലാവർക്കും ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കെടുക്കുന്നത്. ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കണം. ഇത് ആദ്യമായാണ് ചെയ്യുന്നതെങ്കിൽ നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുമല്ലോ. ഇവിടെ കുറച്ച് എഗ്ഗ് ഷെൽ എടുക്കുക. ഇത് ഉപയോഗിച്ച് മിക്സിയുടെ ജാറിനുള്ളിലെ അഴുക്ക് കളയാൻ സാധിക്കുന്നതാണ്. ജാറിനുള്ളിലും സ്ക്രൂവിന് ഇടയിലും എല്ലാം തന്നെ അഴുക്ക് ഉണ്ടാകാറുണ്ട്. ഇത് മാറ്റിയെടുക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഇത് എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ്.

ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി മുട്ട തോട് മിക്സിയിലേക്ക് ഇട്ട് നന്നായി പൊടിച്ചെടുക്കുക. ഇത് നന്നായി പൊടിച്ചെടുക്കുക. അതിനുശേഷം ഇത് ഒരു ബൗളിലേക്ക് മാറ്റി വയ്ക്കുക. ഇത് പൊടിച്ചെടുത്ത് കഴിയുമ്പോൾ മിസിയിലെ ബ്ലീഡിലെ മൂർച്ച നന്നായി കൂടുന്നതാണ്. അതുപോലെ തന്നെ സ്ക്രൂവിനു ഇടയിലെ അഴുക്ക് എങ്ങനെ കളയാമെന്ന് നോക്കാം. ഇതിനായി ഒരു ഇയർ ബഡ് എടുക്കുക. ഇത് ഉപയോഗിച്ച് മിക്സിയിലെ അഴുക്കുള്ള ഭാഗങ്ങൾ നല്ല വൃത്തിയായി ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്.

അതുപോലെതന്നെ സ്റ്റീൽ പാത്രങ്ങളുടെ പുറം ഭാഗത്തുള്ള സ്റ്റിക്കറുകൾ എത്ര പറിച്ചുമാറ്റ നോക്കിയാലും മാറ്റിയെടുക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഇത് എങ്ങനെ മാറ്റിയെടുക്കും എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഈ മുട്ടത്തോട് പൊടിച്ചത് ഉപയോഗിച്ച് ഇത് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *