തലവേദന പ്രശ്നങ്ങൾ വലിയ രീതിയിലുള്ള അസ്വസ്ഥതകളാണ് ഉണ്ടാക്കുന്നത്. നിങ്ങളിൽ ആർക്കെങ്കിലും ഒരു പ്രാവശ്യമെങ്കിലും തലവേദന ഉണ്ടായിട്ടുണ്ടാകും. തലവേദന വന്നു കഴിഞ്ഞാൽ പിന്നെ വലിയ രീതിയിലുള്ള അസ്വസ്ഥതയാണ് ഉണ്ടാവുക. ഇടയ്ക്കിടെ തലവേദന ഉണ്ടാവുകയാണെങ്കിൽ ഇത് പലപ്പോഴും സംശയങ്ങൾ ഉണ്ടാക്കാറുണ്ട്. കാരണം എന്താണെന്ന് പലപ്പോഴും തിരിച്ചറിയണമെന്ന് ആഗ്രഹിക്കാറുണ്ട്.
ഇത് ബ്രെയിൻ ട്യൂമർ ആണോ എന്നുപോലും സംശയിക്കാം. ട്രെയിൻ ട്യൂമർ ഉള്ള രോഗികൾക്ക് 30 മുതൽ 70% വരെ ആളുകൾക്ക് തലവേദനയായാണ് കണ്ടുവരുന്നത്. എന്നാൽ തലവേദന ഉള്ള ആളുകൾക്ക് 1% പോലും ബ്രെയിൻ ട്യൂമർ ഉണ്ടാകാറില്ല. അതിന്റെ അർത്ഥം തലവേദന ബ്രെയിൻ ട്യൂമർ ലക്ഷണം ആണെങ്കിൽ മറ്റുപലതരത്തിലുള്ള ലക്ഷണങ്ങളും കാണിക്കാം. കൂടാതെ നിരവധി അസുഖങ്ങളുണ്ട് തലവേദന ഉണ്ടാകുന്നത്.
തലവേദന ഉള്ള ആളുകൾക്ക് ബ്രെയിൻ ട്യൂമർ കോമൺ ആണെന്ന് ഒരിക്കലും പറയാൻ കഴിയില്ല. ബ്രെയിൻ ട്യൂമർ കൊണ്ട് ഉണ്ടാകുന്ന തലവേദന എങ്ങനെയാണെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. സാധാരണ തലയോട്ടിക്ക് അകത്താണ് തലച്ചോറ് കാണാൻ കഴിയുക. തലയോട്ടിയിൽ ഉണ്ടാകുന്ന സമ്മർദം കൂടുകയും അത് പിന്നീട് തലവേദനയായി മറ്റു പ്രശ്നങ്ങളായും കണ്ടുവരുന്നു.
ഇത്തരത്തിലുള്ള സന്ദർഭങ്ങളിൽ തലവേദനയായി കണ്ടുവരുന്നു. ഇത്തരത്തിലുള്ള തലവേദനയുടെ കൂടെ മറ്റു തരത്തിലുള്ള ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്. കണ്ണിന്റെ ഞരമ്പുകളിൽ ബാധിക്കുകയും ഇത്തരത്തിൽ കണ്ണിന്റെ ഞരമ്പുകൾക്ക് നീര് വന്ന് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.