പുരികം നല്ല കട്ടിയിൽ വളരാൻ ഇനി ഈ കാര്യം ചെയ്താൽ മതി..!!| Black and Thick Eyebrow Malayalam

എല്ലാവർക്കും വളരെ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നല്ല കട്ടിയോട് കൂടി തന്നെ പുരികം വളരാനും അതുപോലെതന്നെ കൃതാവ് വളരാനും സഹായിക്കുന്ന ഒരു അടിപൊളി ടിപ്പാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരുപാട് പുരുഷന്മാർക്കുള്ള ഒരു പ്രശ്നമാണ് കൃതാവ് തീരെയില്ല എന്നത്.

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്തെല്ലാമാണ് ഇതിന് ആവശ്യമുള്ളത് എന്നാണ് ഇവിടെ പറയുന്നത്. ഇത് തയ്യാറാക്കാനായി ആദ്യം ചെയ്യേണ്ടത് ഒരു ബൗളിലേക്ക് കുറച്ച് ചിരട്ടകരി എടുക്കുക. ഇത് എടുത്ത ശേഷം ഇത് പൊടിച്ചടുക്കുകയാണ് വേണ്ടത്. പുരികത്തിലും.

കൃത്താവിലും തേക്കാവുന്ന രീതിയിൽ ഇത് എടുത്താൽ മതിയാകും. ഒരുപാട് നല്ല രീതിയിൽ പൊടിച്ചടുക്കണമെന്നില്ല. പിന്നീട് ഇതിലേക്ക് കാൽ ടീസ്പൂൺ ബദാം ഓയിൽ ചേർത്ത് കൊടുക്കുന്നു. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് കാൽ ടീസ്പൂൺ കാസ്ട്രോൾ ഓയിലാണ്. ഇത് നല്ല കൊഴുപ്പ് ഉള്ള എണ്ണയാണ്.

അതും കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് മൂന്നും കൂടി നല്ലപോലെ മിസ്സ് ചെയ്തു എടുക്കുക. അതുപോലെതന്നെ കൃതാവ് വളരാനായി കാസ്ട്രോൾ ഓയിൽ വളരെ നല്ലതാണ്. ഇത് എങ്ങനെ തയ്യാറാക്കാൻ ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Home tips by Pravi

Leave a Reply

Your email address will not be published. Required fields are marked *