ബാത്റൂമിലെയും ക്ലോസറ്റിലെയും കറകളെ ഉരയ്ക്കാതെ തന്നെ കളയാൻ ഇതു മതി. ഇതാരും കാണാതിരിക്കല്ലേ.

നമോരോരുത്തരും ഏറെ ബുദ്ധിമുട്ടി ചെയ്യുന്ന ഒരു ജോലിയാണ് ബാത്റൂമും ക്ലോസറ്റും വൃത്തിയാക്കുക എന്നുള്ളത്. എത്ര തന്നെ ഉരച്ചു കഴിക്കാനും പലപ്പോഴും അത് വൃത്തിയാക്കാതെ അതിലെ കറകൾ അങ്ങനെ തന്നെ അതിൽ പറ്റി പിടിക്കാറുണ്ട്. ഇത്തരത്തിലുള്ള പോകാത്ത കറകളെയും മറ്റും ഒഴിവാക്കുന്നതിന് വേണ്ടി നാം വിലകൂടിയ പലതരത്തിലുള്ള ബാത്റൂം ക്ലീനറുകളും എല്ലാം ഉപയോഗിക്കുന്നു.

ഇവയെല്ലാം അതിൽ ബാത്റൂമിലും ടോയ്ലറ്റിലും ഒഴിച്ചതിനുശേഷം നല്ലവണ്ണം ബ്രഷ് ഉപയോഗിച്ച് കുറച്ചു കഴുകിയാൽ മാത്രമേ വൃത്തിയാവുകയുള്ളൂ. എത്രതന്നെ ഉരച്ചാലും പലപ്പോഴും വൃത്തി ആകാതിരിക്കാറുണ്ട്. ഇത്തരം ഒരു അവസ്ഥയിൽ ബാത്റൂമും ടോയ്‌ലറ്റും എല്ലാം വൃത്തിയാക്കുന്നതിന് വേണ്ടി സൊല്യൂഷൻ നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്.

ഒരു പൈസയും ചെലവില്ലാതെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ചില ടിപ്സുകളാണ് ഇതിൽ കാണുന്നത്. ഇത്തരത്തിലുള്ള ടിപ്സുകൾ നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കുകയാണെങ്കിൽ നമുക്ക് പണം ലഭിക്കുകയും സമയം ലഭിക്കുകയും ചെയ്യാവുന്നതാണ്. അതിൽ ഏറ്റവും ആദ്യത്തെ മാർഗം എന്ന് പറഞ്ഞത് ചെറുനാരങ്ങയുടെ തോൽ ഉപയോഗിച്ചിട്ടുള്ള സൊല്യൂഷൻ ആണ്.

ഇതിനായി ഉപയോഗിച്ചു കഴിഞ്ഞ ചെറുനാരങ്ങയുടെ തോല് മിക്സിയുടെ ജാറിൽ ഇട്ട് അല്പം കല്ലുപ്പും കൂടി ചേർത്ത് നല്ലവണ്ണം അരച്ചെടുക്കേണ്ടതാണ്. അരച്ചെടുത്ത ഇത് ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് ഒരു സ്പൂൺ സോഡാ പൊടിയും ഏതെങ്കിലും ഒരു പാത്രം ക്ലീൻ ഇട്ടുകൊടുത്ത് അല്പം വെള്ളം ഒഴിച്ച് നല്ലവണ്ണം മിക്സ് ചെയ്ത് എടുക്കേണ്ടതാണ്. പിന്നീട് ഇത് അരിച്ച് ഒരു ബോട്ടിൽ ആക്കി ഉപയോഗിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.