എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിലുള്ള ഓട്ടുപാത്രങ്ങൾ അതുപോലെ തന്നെ വിളക്കുകളും കിണ്ടികളും പെട്ടെന്ന് തന്നെ ക്ലാവ് പിടിച്ചു പോകാറുണ്ട്. ഇത് ക്ലീനാക്കാൻ വളരെ ബുദ്ധിമുട്ടാണ്. രണ്ട് സാധനങ്ങൾ ഉപയോഗിച്ചാണ് ഇത് ക്ലീനാക്കി എടുക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത് ക്ലീൻ ആക്കി എടുക്കാൻ സാധിക്കും.
വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് ഇതിൽ അഴുക്കുകൾ പോകാനായി വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് പോകാനായി വളരെ പ്രയാസമാണ്. ഇന്ന് ഇവിടെ വളരെ എളുപ്പത്തിൽ നിഷ്പ്രയാസം അഴുക്ക് പോകാനായി സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇത് എങ്ങനെ ക്ലീൻ ആക്കാം എന്ന് നോക്കാം. നമ്മുടെ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തന്നെ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെയാണ് എന്നാണ് ഇവിടെ പറയുന്നത്.
രണ്ട് ടേബിൾ സ്പൂൺ ഉപ്പ് അതുപോലെതന്നെ ഒരു കട്ട നെല്ലിക്ക വലുപ്പത്തിലുള്ള പുളിയും ഉപയോഗിച്ചാണ് ഇത് ക്ലീനാക്കി എടുക്കുന്നത്. ഒരു വലിയ പാത്രം തന്നെ എടുക്കേണ്ടതാണ്. ഉപ്പിട്ട് ശേഷം നെല്ലിക്ക വലുപ്പത്തിലുള്ള പുളിയാണ് ചേർത്തു കൊടുക്കേണ്ടത്. ഇത് നല്ലപോലെ മിസ്സ് ചെയ്ത ശേഷം 10 15 മിനിറ്റ് ഇത് രണ്ടും മിസ് ചെയ്യാനായി റസ്റ്റ് ചെയ്തു വയ്ക്കുക.
പിന്നീട് 20 മിനിറ്റിനു ശേഷം ചൂടുവെള്ളം ഒഴിച്ച് കൊടുക്കുക. പിന്നീട് ക്ലീനാക്കി എടുക്കേണ്ട പാത്രങ്ങൾ ഇതിലേക്ക് ഇട്ടുകൊടുക്കുക. പിന്നീട് സ്ക്രബർ ഉപയോഗിച്ച് നന്നായി ഉരച്ചു എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ആക്കി എടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs