തൈറോയ്ഡ് ടെസ്റ്റിന് മുമ്പ് കഴിക്കേണ്ട ഭക്ഷണത്തെക്കുറിച്ച് ആരും നിസ്സാരമായി കാണരുതേ…| Thyroid symptoms in female
Thyroid symptoms in female : ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികളിലും മുതിർന്നവരിലും ഒരുപോലെതന്നെ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ് തൈറോയ്ഡ് റിലേറ്റഡ് രോഗങ്ങൾ. തൈറോയ്ഡ് എന്ന് പറയുന്നത് നമ്മുടെ കഴുത്തിന് താഴെ കാണുന്ന ഒരു ഗ്രന്ഥിയാണ്. …