യീസ്റ്റ് ഇനി വീട്ടിൽ ഉണ്ടാക്കിയാലോ… അഞ്ചു പൈസ ചെലവില്ലാതെ വീട്ടിൽ തയ്യാറാക്കാം..!!

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് വീട്ടിൽ തന്നെ എങ്ങനെ ഈസ്റ്റ് തയ്യാറാക്കാം എന്നാണ്. നാട്ടിൻപുറങ്ങളിൽ ഒന്നും ഈസ്റ്റ് സാധാരണ ലഭിക്കില്ല. ഫ്രഷായ ഈസ്റ്റ് ആണ് മാവ് പൊന്തൻ നല്ലത്. ഇതിന് എന്തെല്ലാമാണ് ആവശ്യമെന്ന് നോക്കാം. ചൂടുവെള്ളം എടുക്കുക. അര ഗ്ലാസ് ഇളം ചൂടുള്ള വെള്ളം ആണ് ആവശ്യം. ഇതിലേക്ക് രണ്ട് സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക.

അതുപോലെതന്നെ രണ്ട് ടേബിൾ സ്പൂൺ തേൻ ചേർത്ത് കൊടുക്കുക. പിന്നീട് ഇത് രണ്ടും മിക്സ് ചെയ്ത് പഞ്ചസാര നല്ല രീതിയിൽ അലിച്ചെടുക്കുക. പിന്നീട് ആവശ്യമുള്ളത് 4 ടേബിൾ സ്പൂൺ മൈദ പൊടി ആണ്. ബർഗർ പിസ്സ അപ്പം എന്നിവ ഉണ്ടാക്കാൻ ഇത് ഉപയോഗിക്കാവുന്നതാണ്. നാല് ടേബിൾ സ്പൂൺ മൈദ അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ തൈര് എന്നിവയാണ് ആവശ്യം.

റൂം ടെമ്പറേച്ചർ ആയിട്ടുള്ള തൈര് ആയിരിക്കണം. രണ്ട് ടേബിൾസ്പൂൺ തൈര് ഇട്ട് കൊടുക്കുക. ഒരു ദോശമാവ് പരുവം ആകുന്നതുവരെ ആ വെള്ളം ചേർക്കുക. ഇതും നമ്മൾ ഉണ്ടാക്കി വെക്കുമ്പോൾ ലികിട് ഫോമിൽ ആയിരിക്കും. നല്ല രീതിയിൽ ഇളക്കി കഴിഞ്ഞാൽ നമ്മൾ ഇത് കൃത്യമായി എല്ലായിടത്തും പിടിച്ചുകഴിഞ്ഞാൽ ഇത്.

ഉപയോഗിക്കാവുന്നതാണ്. പിന്നീട് മൂടിവെക്കുക. 24മണിക്കൂർ മൂടിവെച്ച് ഇത് തെറ്റായി വരുന്നതാണ്. മൈദമാവ് വേണം ഇത് തയ്യാറാക്കാൻ. 24 മണിക്കൂർ കഴിഞ്ഞ ശേഷം ഇത് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *