പണ്ട് കാലത്ത് ആളുകൾ ആരോഗ്യ ശ്രദ്ധിച്ചില്ല എങ്കിലും അസുഖങ്ങൾ വളരെ കുറവായിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് ആരോഗ്യ ശ്രദ്ധിച്ചാലും അസുഖങ്ങൾ കൂടി വരുന്ന അവസ്ഥയാണ്. അന്നത്തെ കാലത്ത് കുടവയർ സമ്പന്നതയുടെ ഒരു ലക്ഷണമായിരുന്നു. ഇന്നത്തെ കാലത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരു അൻ ഹെൽത്തി ജീവിതശൈലിയുടെ ലക്ഷണമായാണ് കണ്ടുവരുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഒബിസിറ്റി പ്രശ്നങ്ങൾ എന്താണ് അർത്ഥമാക്കുന്നത്.
എന്തെല്ലാം കാര്യങ്ങളാണ് ഇതിൽ ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളെപ്പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ കാലത്ത് ഇത്തരം കാര്യങ്ങൾ വളരെ ശ്രദ്ധയോടെ തന്നെ സൂക്ഷിക്കുന്നവരും നിരവധിയാണ്. കുറച്ചു വണ്ണം കൂടി തന്നെ വളരെയേറെ ശ്രദ്ധിക്കുന്നവരാണ് ഇന്നത്തെ കാലത്ത് പലരും. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എന്താണ് ഒബിസിറ്റി അതായത് കുടവയർ മൂലം ഉണ്ടാകുന്നത്. എപ്പോഴാണ് ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ.
പൊതുവേ സാധാരണക്കാരന്റെ തെറ്റിദ്ധാരണ ആണ് ഫാറ്റ് എന്ന് പറയുന്നത് വയറിന്റെ ചുറ്റും അടിഞ്ഞുകൂടുന്ന കുറെ കൊഴുപ്പാണ് എന്ന കാര്യം. എന്നാൽ പലരും അറിയാതെ പോകുന്ന ചില കാര്യങ്ങളുണ്ട്. ബോഡിയുടെ എല്ലാ ഭാഗത്തും ചർമ്മത്തിന്റെ താഴെയായി ചെറിയ രീതിയിൽ ഫാറ്റ് ലേയർ ഉണ്ട്. ഇത് ശരീരത്തിലെ ശരീര ഊഷ്മാവ് നോർമലായി കൊണ്ടുനടക്കാൻ വേണ്ടിയാണ് ഈ ഒരു കാര്യം. ഇത് നോർമലായി എല്ലാവർക്കും ഉള്ളതാണ്.
എന്നാൽ ഒബിസിറ്റി പൊണ്ണത്തടി വരുന്നത് നമ്മുടെ അവയവങ്ങളുടെ ചുറ്റുപാടുമായി വരുന്ന കൊഴുപ്പ് ആണ്. ഇത് വലിയ രീതിയിൽ തന്നെ അടിഞ്ഞു കൂടാറുണ്ട്. ഇതു കൂടാതെ പലരും ചെയ്യുന്ന ഒരു മിസ്റ്റേക്ക് ആണ് പല തരത്തിലുള്ള തെറ്റായ മാർഗ്ഗങ്ങളിലൂടെ ഫാറ്റ് കുറയ്ക്കാൻ ശ്രമിക്കുന്നത്. ഇത് ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെ മാത്രമേ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr