ഒട്ടും ഉരച്ച് ബുദ്ധിമുട്ടാതെ തന്നെ അഴുക്ക് പിടിച്ച ബാത്റൂമും ക്ലോസറ്റും പുത്തനാക്കാം. ഇത് നിങ്ങളെ ഞെട്ടിക്കും.

ഓരോരുത്തരും നമ്മുടെ ബാത്റൂമും ക്ലോസറ്റും എല്ലാം വൃത്തിയാക്കുന്നതിനുവേണ്ടി പല മാർഗങ്ങളും സ്വീകരിക്കുന്നവരാണ്. എന്തൊക്കെ ചെയ്താലും പലപ്പോഴും അത് വൃത്തിയാക്കാതെയും അതിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായും കാണാറുണ്ട്. പ്രത്യേകിച്ച് കുട്ടികൾ ഉള്ള വീടുകൾ ആണെങ്കിൽ എത്ര തന്നെ കഴുകി വൃത്തിയാക്കിയിട്ടാലും പലപ്പോഴും ദുർഗന്ധം അതിൽനിന്ന് വരാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ നാം വളരെ വില കൊടുത്തുകൊണ്ട്.

പലതരത്തിലുള്ള ബാത്റൂം ക്ലോസറ്റ് ക്ലീനറുകൾ വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ വിലകൊടുത്ത് ബാത്റൂമും ക്ലോസറ്റും ക്ലീൻ ചെയ്യുന്നതിനുള്ള വസ്തുക്കൾ വാങ്ങിക്കാതെ തന്നെ വളരെ എളുപ്പത്തിൽ ക്ലോസറ്റും ബാത്റൂം വൃത്തിയാക്കാനും അതിൽ ദുർഗന്ധം എന്നന്നേക്കുമായി ഇല്ലാതാക്കാനും സാധിക്കുന്നതാണ്. അത്തരത്തിൽ ബാത്റൂം ക്ലോസറ്റും പുതുപുത്തനായി ഇരിക്കുന്നതിനു വേണ്ടി വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്ന ചെറിയ.

സൊല്യൂഷൻ ആണ് ഇതിൽ കാണുന്നത്. വളരെ സിമ്പിൾ ആയി തന്നെ ഉണ്ടാക്കിയെടുക്കാവുന്നതും എന്നാൽ വളരെയധികം എഫക്റ്റീവ് ആയിട്ടുള്ളതും ആയിട്ടുള്ള ഒരു സൊല്യൂഷൻ ആണ് ഇത്. ഇതിനായി പാത്രങ്ങൾ കഴുകുന്ന സോപ്പ് ആണ് എടുക്കേണ്ടത്. ഈ സോപ്പ് ഗ്രേറ്ററില്‍ നല്ലവണ്ണം ഗ്രേറ്റ് ചെയ്ത് എടുക്കേണ്ടതാണ്. ഒരു ചെറിയ കഷണം എങ്ങനെ ഗ്രേറ്റ് ചെയ്ത് എടുത്താൽ മതി.

പിന്നീട് ഇതൊരു പാത്രത്തിലോട്ട് ഇട്ട് അതിലേക്ക് ഒരല്പം വിനാഗിരിയും ഒരല്പം ഫ്ലോർ ക്ലീനറും ഒഴിച്ചുകൊടുക്കേണ്ടതാണ്. ഫ്ലോർ ക്ലീനർ ഉണ്ടെങ്കിൽ മാത്രം ചേർത്താൽ മതി. ഈയൊരു മിശ്രിതം നമ്മുടെ അഴുക്കുപിടിച്ച ക്ലോസറ്റുകളിൽ ഒഴിച്ച് അത് വൃത്തിയാക്കാവുന്നതാണ്. ഇത് വെച്ച് നല്ലവണ്ണം കഴിക്കുകയാണെങ്കിൽ ബാത്റൂം പുതിയത് പോലെ വെട്ടി തിളങ്ങുന്നതാണ്. തുടർന്ന് വീഡിയോ കാണുക.