ഈ സമയത്ത് വീട്ടമ്മമാർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. നമ്മുടെ വീട്ടിലുള്ള കൊതുക് പാറ്റ ഈച്ച തുടങ്ങിയ എല്ലാ പ്രാണികളും വീട്ടിൽ നിന്നും വീട്ടിലെ പരിസരങ്ങളിൽ നിന്നും ദുരത്തി ഓടിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. വീട്ടിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് തന്നെയാണ് ഇത് തയ്യാറാക്കേണ്ടത്. ഈ കൊതുക് പരത്തുന്ന ഡെങ്കി പോലുള്ള അസുഖങ്ങളിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ കൊതുകിനെ വീടിന്റെ പരിസരത്ത് നിന്ന് ഓടിക്കേണ്ടതാണ്.
ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ആവശ്യമുള്ളത് കുറച്ച് വെളുത്തുള്ളിയാണ്. മൂന്നോ നാലോ വെളുത്തുള്ളിയുടെ അല്ലി എടുക്കുക. ഇതിന്റെ തൊലി കളയേണ്ട ആവശ്യമില്ല. ഇത് നല്ലപോലെ ചതച്ചെടുക്കുക. പിന്നീട് ഇത് ഒരു പാത്രത്തിലേക്ക് മാറ്റിയെടുക്കുക. വെളുത്തുള്ളി മൂന്നോ നാലോ അല്ലി ധാരാളം ആണ്. ഇത് ചതച്ചെടുക്കുക പിന്നീട് ഇത് ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക.
വെളുത്തുള്ളി മൂന്നോ നാലോ അല്ലി തന്നെ ധാരാളം ആണ്. നല്ല സ്മെല്ല് ആണ് അതിന്. പിന്നീട് ആവശ്യമുള്ളത് കരയാൻ ബൂ വാണ്. ഇതും നന്നായി പൊടിച്ചെടുക്കുക. പിന്നീട് ആവശ്യമുള്ള വെള്ളമാണ്. ഇതിലേക്ക് വെളുത്തുള്ളി അതുപോലെതന്നെ കരയാമ്പൂ ചതച്ചത് ഇട്ടുകൊടുക്കുക. ഇത് തിളച്ചു വരുമ്പോൾ ഇതിന്റെ സ്മെല്ല് നല്ലപോലെ വരുന്നതാണ്.
ഈ വെള്ളം ചൂടാറി വരുമ്പോൾ കർപ്പൂരും പൊടിച്ചെടുക്കുക. പിന്നീട് നേരത്തെ ഉണ്ടാക്കിയ വെള്ളം ഒരു പ്ലാസ്റ്റിക് പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കുക. പിന്നീട് ഇതിലേക്ക് കർപ്പൂരം പൊടിച്ചത് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് അരിച്ചു എടുക്കുക. പിന്നീട് ഇത് സ്പ്രേ ബോട്ടിലിലേക്ക് ഒഴിച്ചുകൊടുക്കുക. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഒട്ടുമിക്ക കൊതു ശല്യം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog