ശരീരം ആരോഗ്യത്തിന് ആവശ്യമായ നിരവധി ഘടകങ്ങളുണ്ട്. ഓരോന്നും ശരീരത്തിന് ഓരോ രീതിയിൽ സഹായകമാണ്. അത്തരത്തിൽ ശരീരത്തിന് വളരെ അത്യാവശ്യമുള്ള ഒന്നാണ് കാൽസ്യം. കാൽസ്യം ശരീരത്തിൽ കുറഞ്ഞാലുള്ള മാരകമായ അപകടങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സ്ത്രീകളായാലും പുരുഷന്മാരായാലും പെൺകുട്ടികൾ ആയാലും നഖം പെട്ടെന്ന് പൊട്ടിപ്പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അതുപോലെതന്നെ പല്ലുകൾ പെട്ടെന്ന് പൊടിഞ്ഞു പോവുക.
അതുപോലെതന്നെ മധ്യവയസ്കരായ സ്ത്രീകളാണെങ്കിൽ ഇത്തരക്കാർക്ക് എന്തെങ്കിലും വീഴ്ച അതുപോലെതന്നെ തട്ടലും മുട്ടലും ഉണ്ടായാൽ അവരുടെ എല്ലുകളെ പെട്ടെന്ന് പൊട്ടി പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. എന്തുകൊണ്ടാണ് ഇതു ഉണ്ടാകുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ. ഇത് ഒരു പക്ഷേ നിങ്ങളുടെ ശരീരത്തിലെ ഡഫിഷൻസി മൂലമായിരിക്കാം ഉണ്ടാകുന്നത്. കാൽസ്യത്തിനെ എങ്ങനെ ശരീരത്തിലേക്ക് എത്തിക്കാം.
എന്തെല്ലാമാണ് കാൽസ്യം കുറയാനുള്ള കാരണങ്ങൾ എന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. കാൽസ്യം ഒരു മൂലകമാണ്. ഇത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നത് പാര തൈറോയ്ഡ് ഗ്ലാൻഡിൽ നിന്നാണ്. പല കാര്യങ്ങൾക്കും കാൽസ്യം ആവശ്യമായി വരുന്നത്. എങ്ങനെയാണ് കാൽസ്യം കുറഞ്ഞാൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്ന് നോക്കാം. കൂടുതലായി വരുന്നത്.
ശക്തമായ മുടികൊഴിച്ചിൽ അതുപോലെതന്നെ നഖങ്ങൾ പെട്ടെന്ന് പൊട്ടി പോകാം. അതുപോലെതന്നെ പല്ലു പൊടിഞ്ഞു പോകാം തുടങ്ങിയ പ്രശ്നങ്ങളാണ് കണ്ടുവരുന്നത്. സാധാരണ കാൽസ്യം ചെക്ക് ചെയ്യാൻ പറയുകയും അവർക്ക് നോർമൽ ആയിട്ടുള്ള കാൽസ്യം ലെവലിൽ നിന്ന് കുറയുകയും ചെയ്യുന്ന അവസ്ഥയാണ് കൂടുതൽ കണ്ടുവരുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Convo Health