നമ്മുടെ വീട്ടിലും വീടിന്റെ ചുറ്റുഭാഗത്തുമായി ചില കാര്യങ്ങൾ ചെയ്താൽഅതിന്റെ മാറ്റം വീട്ടിൽ കാണുന്നതാണ്. അത്തരത്തിൽ ചില കാര്യങ്ങൾ ചെയ്യുന്നവരും നമ്മുടെ ഇടയിൽ ഉണ്ടാകും. ഹൈന്ദവ വിശ്വാസമനുസരിച്ച് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വാഴ. വാസ്തുശാസ്ത്രപ്രകാരം വളരെയധികം ഗുണങ്ങൾ നിറഞ്ഞ നിൽക്കുന്ന ഒരു വൃക്ഷമാണ് വാഴയെ എപ്പോഴും കണക്കാക്കുന്നത്. എന്തുകൊണ്ടാണ് ഇത്രയധികം പ്രാധാന്യമുള്ള ഒന്നായി വാഴയെ കണക്കാക്കുന്നത്.
വാസ്തുശാസ്ത്രപ്രകാരം വളരെയധികം ഊർജ്ജങ്ങൾ പോസിറ്റീവ് എനർജി എന്നിവ തരാൻ നൽകുന്ന ഒന്നാണ് വാഴ. അതോടൊപ്പം തന്നെ ഹൈന്ദവ വിശ്വാസ പ്രകാരം ഏറ്റവും കൂടുതൽ ഐശ്വര്യം നൽക്കുന്ന ഒന്നായാണ് വാഴയെ കണക്കാക്കുന്നത്. വ്യാഴത്തിന്റെ അനുഗ്രഹം ഏറ്റവും അധികം ലഭിക്കാൻ വാഴ നട്ടു പിടിപ്പിക്കേണ്ടത് അത്യാവശ്യമാണ്. മഹാവിഷ്ണു ഭഗവാനുമായി ബന്ധപ്പെട്ട വാഴയെ നമ്മൾ കണക്കാക്കുന്നുണ്ട്.
മഹാവിഷ്ണുപ്രത്യകരുമായിട്ടുള്ള അനുഗ്രഹം ലഭിക്കുന്നതിന് വാഴയെ നട്ട് പരിപാലിപ്പിക്കുമ്പോൾനമ്മുടെ ജീവിതത്തിൽ അത് ഉണ്ടാകും. മഹാവിഷ്ണു ഭഗവാനുമായി ബന്ധപ്പെട്ട് വാഴയെ കണക്കാക്കുന്നു. ഇതിനെ നട്ടു പരിപാലിക്കുകയും അതിൽ ജലം ഒഴിക്കുകയും ചെയ്തു അതിന് യഥാവിധി നട്ടു പരിപാലിക്കുന്ന ഒരാളുടെ ജീവിതത്തിലെ എല്ലാവിധ ഐശ്വര്യങ്ങളും സമൃദ്ധിയും ഉണ്ടാകുന്നതാണ്.
അതോടൊപ്പം തന്നെ മഹാവിഷ്ണു ഭഗവാന്റെ വ്യാഴത്തിന്റെ അനുഗ്രഹവും ഉണ്ടാകും എന്നതാണ് കാണാൻ സാധിക്കുന്ന ഒന്നു. ഹൈന്ദവ വിശ്വാസ പ്രകാരം തെച്ചിക്കും തുളസിക്കും മഞ്ഞളിനുമുള്ള പ്രാധാന്യം തന്നെ ഇതിൽ കൽപ്പിക്കുന്നുണ്ട്. ഏതൊരു ശുഭാരംഭം കുറിക്കുന്ന വേളയിലും വാഴയുടെ സാന്നിധ്യം ഉണ്ടാകുമെന്നത് അതുകൊണ്ടുതന്നെയാണ്. ജീവിതത്തിൽ സമൃദ്ധി സമ്പന്നത ഇതെല്ലാം തന്നെ ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്. അതുകൊണ്ടു തന്നെ വാഴ ഉള്ള വീട്ടിൽ വാഴയുടെ ഉപയോഗം പറഞ്ഞറിയിക്കാൻ കഴിയാത്ത ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : ABC MALAYALAM ONE