ശരീരത്തിലെ ഒരുവിധം എല്ലാ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പല ആളുകൾക്കുമുള്ള സംശയമാണ് പാല് ആണോ തൈര് ഭക്ഷണത്തിൽ ഉൾപ്പെടുത്താന്‍ ഏറ്റവും നല്ലത് എന്നത്. ഇപ്പോൾ ആളുകൾ പണ്ടുമുതൽ കഴിച്ചു വരുന്ന ഒരു ഗ്ലാസ് പാല് കിടക്കുന്നതിനു മുമ്പ് കഴിക്കുന്നവരോ അല്ലെങ്കിൽ കുട്ടികൾക്ക് രാവിലെ തന്നെ ഒരു ഗ്ലാസ് പാല് കൊടുക്കാതെ സ്കൂളിൽ പറഞ്ഞയക്കാത്ത ആളുകളായിരിക്കും ഉണ്ടാവുക.
ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് പാൽ കഴിക്കുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും അതുപോലെ തന്നെ പാലാണോ അതുപോലെ തന്നെ തൈര് ആണ്ണോ കഴിക്കുന്നത് ഏറ്റവും ഗുണകരം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്തൊക്കെയാണ് പാലു കഴിക്കുന്നതോടെ ലഭിക്കുന്ന ഗുണങ്ങൾ എന്നുംഎന്നും ഇത് തുടർച്ചയായി കഴിച്ചാൽ എന്തെങ്കിലും ഗുണങ്ങൾ ലഭിക്കുന്നുണ്ടോ എന്നു പോലും അറിയാറില്ല. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് പാല് കഴിക്കുന്നതിന്റെ ഗുണങ്ങളും അതുപോലെതന്നെ ദോഷങ്ങളും കൂടാതെ പാൽ ആണോ തൈര് ആണോ കഴിക്കുന്നത് കൂടുതൽ ഗുണകരം.
എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു ദിവസം ഒരു ഗ്ലാസ് പാല് കഴിക്കുകയാണെങ്കിൽ അതിൽ നിന്ന് ലഭിക്കുന്ന കലോറി എന്നു പറയുന്നത് 146 ഗ്രാം ആണ്. കൂടാതെ തന്നെ ഫാറ്റ് പ്രോട്ടീൻ കണ്ടെന്റ് എങ്ങനെയാണെന്ന് വെച്ചാൽ ഇത് രണ്ടിലും ഫാറ്റിൽ 8 ഗ്രാം അതുപോലെതന്നെ പ്രോട്ടീനിൽ 8 ഗ്രാം വരെ ലഭിക്കുന്നുണ്ട്. പിന്നീട് 28 ശതമാനത്തോളം കാൽസ്യത്തിന്റെ എമൗണ്ട് ലഭിക്കുന്നുണ്ട്.
അതുപോലെതന്നെ വളരെ ചെറിയ അളവിൽ പലതരത്തിലുള്ള മിനറൽ ലഭിക്കുന്നുണ്ട്. സിങ്ക് അതു പോലെ തന്നെ പൊട്ടാസ്യം മഗ്‌നീഷ്യം തുടങ്ങിയ മിനറൽസ് കൂടി ലഭിക്കുന്നുണ്ട്. അതുപോലെതന്നെ 8 ശതമാനത്തോളം വൈറ്റമിൻ എ യുടെ കണ്ടെന്റ്റ് 18 ശതമാനത്തോളം വൈറ്റമിൻ ബി 12 കണ്ടെന്റ് ഒരു നാല് ശതമാനം വരെ വൈറ്റമിൻ ഡി യുടെ കണ്ടന്റ് മടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr