നിങ്ങളുടെ മൊബൈൽ നമ്പർ കൂട്ടി നോക്ക്… ഈ നമ്പർ ആണോ സഖ്യ കിട്ടുന്നത്..!! ഇത് ഭാഗ്യം

മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണ് എല്ലാവരും. മൊബൈൽ ഫോണിൽ നമ്പറുകൾ ഉപയോഗിക്കുന്നവർ ആയാലും ഒന്ന് അല്ലെങ്കിൽ ഒന്നിലധികം നമ്പറുകൾ ഉപയോഗിക്കുന്ന വ്യക്തികളാണ്. പലരും നമ്പറുകൾ തിരഞ്ഞെടുക്കുമ്പോൾ ന്യുമാരോളജി അനുസരിച്ചാണ് പലപ്പോഴും ഇത് തിരഞ്ഞെടുക്കുന്നത്. സംഖ്യാശാസ്ത്രത്തിലെ നമ്മുടെ ജീവിതവുമായി വലിയ രീതിയിലുള്ള ബന്ധങ്ങളുണ്ട് എന്നാണ് വിശ്വാസം. നമുക്കറിയാം വലിയ കോടീശ്വരന്മാർ പോലും വണ്ടിക്ക് നമ്പർ തിരഞ്ഞെടുക്കുന്ന സമയത്ത്. ഫോൺ നമ്പർ തിരഞ്ഞെടുക്കുന്ന സമയത്ത് അതുപോലെതന്നെ രജിസ്ട്രേഷൻ തിരഞ്ഞെടുക്കുന്ന സമയത്ത് വെയിറ്റ് ചെയ്ത് പലതരത്തിലുള്ള നമ്പറുകൾ തിരഞ്ഞെടുക്കാറുണ്ട്.

ന്യൂമറോളജി ആസ്ട്രോളജി തുടങ്ങിയ കാര്യങ്ങൾ നോക്കിയിട്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് മൊബൈൽ നമ്പറുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളാണ്. എല്ലാവരും ഉപയോഗിക്കുന്ന മൊബൈൽ നമ്പറിന് പത്തക്ക നമ്പർ ആയിരിക്കും ഉണ്ടാകുക. ഉദാഹരണത്തിന് പറഞ്ഞു കഴിഞ്ഞാൽ 8068373992 എന്നാണ് നിങ്ങളുടെ മൊബൈൽ നമ്പർ എന്ന് ഇരിക്കട്ടെ. ഈ സാഹചര്യത്തിൽ നിങ്ങളുടെ മൊബൈൽ നമ്പർ കൂട്ടി കിട്ടുന്ന സംഖ്യ എന്ന് പറയുന്ന ഒരു നമ്പർ കിട്ടുന്നത് ആയിരിക്കും. ഇത് ആകെ വീണ്ടും കൂട്ടിക്കെട്ടുന്ന ഉത്തരം ആണെങ്കിൽ ഇതിനുവേണ്ടി എടുക്കേണ്ടത്. ഈ നമ്പറിന്റെ ഭാഗ്യം എന്താണ്.

ഈ നമ്പർ ഉപയോഗിച്ചാലുള്ള ഗുണഫലങ്ങൾ എന്തെല്ലാം ആണ്. ഈ നമ്പറിന്റെ ന്യൂമറോലചിയിൽ ചില രഹസ്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങൾ ഈ രീതിയിൽ നിങ്ങളുടെ മൊബൈൽ നമ്പർ കൂട്ടി നോക്കുക. പിന്നീട് ഈ നമ്പർ എത്രയാണെന്ന് ആദ്യം തന്നെ മനസ്സിൽ സൂക്ഷിക്കുക. ആദ്യം തന്നെ കൂട്ടി കിട്ടിയ സംഖ്യ ഒന്ന് ആണെങ്കിൽ ഒന്ന് എന്ന് പറഞ്ഞത് വളരെ ഊർജ്ജസലമായ സംഖ്യയാണ്. നിങ്ങൾക്ക് തൊഴിലിൽ വളരെയേറെ സഹായകരമാകുന്ന ഒരു നമ്പർ ആണ് ഇത്. നയതന്ത്ര മേഖലയിലും വളരെയധികം ഗുണം ചെയ്യുന്ന നമ്പർ കൂടിയാണ് ഇത്. പ്രണയിതാക്കൾ ഈ നമ്പർ ഉപയോഗിക്കുന്നത് ഉത്തമമല്ല.

ഇത് നെഗറ്റീവ് ഫലങ്ങളാണ് കൊണ്ടുവരുന്നത്. ജോലി പരമായി നയതന്ത്രപരമായി ഉള്ളവർക്ക് ഇത് വളരെയധികം നല്ല നമ്പർ ആണ് ഇത്. അതുപോലെതന്നെ കൂട്ടി രണ്ട് ആണെങ്കിൽ കിട്ടുന്നത്. അത് പ്രണയിക്കുന്നവർക്ക് വളരെ ഉത്തമമായ നമ്പർ ആണ്. ഒരുപാട് സ്നേഹബന്ധങ്ങൾ തുടരുന്നവർക്കും സൂക്ഷിക്കാൻ കഴിയുന്ന ഏറ്റവും നല്ല നമ്പറാണ് ഇത്. അതുപോലെ കൂട്ടിക്കിട്ടുന്ന നമ്പർ മൂന്ന് ആണെങ്കിൽ. ഇത് കലാകായിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഏറ്റവും സഹായകരമായ ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *