കൈകാൽ വേദന മുട്ടുവേദന ജോയിന്റ് വേദന ഇനി എല്ലാം മാറാൻ ഈ ഒരു ഇല മതി…|benefits of bay leaf

ശരീരത്തിൽ പല തരത്തിലുള്ള വേദനകളും ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. പലപ്പോഴും വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് ഇവ ഉണ്ടാക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങൾ പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിൽ ജോയിന്റുകളിൽ ഉണ്ടാകുന്ന ഇൻഫ്ളമേഷൻ അതുപോലെതന്നെ സ്ട്രസ്സ് മാറുന്നതിന് വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിലെ സകലവിധ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ ഇത് സഹായിക്കുന്നതാണ്. നമ്മുടെ ശരീരത്തിൽ ജോയിന്റുകളിൽ ഉണ്ടാകുന്ന നീർക്കെട്ട് കൈകളിലും കാലുകളിലും ഉണ്ടാകുന്ന വേദനയും തരിപ്പും അതുപോലെതന്നെ വാത സംബന്ധമായ ബോഡി പെയ്ൻ തുടങ്ങിയ അവസ്ഥകളെലാം മാറ്റിയെടുക്കാനും. അതുപോലെ തന്നെ മാനസിക പിരിമുറുക്കം മാറ്റിയെടുക്കാനും അതുപോലെതന്നെ നല്ലൊരു ശതമാനം വരെ കുറച്ചു നിർത്താനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.


ഇതിന് സഹായിക്കുന്ന ഒന്നാണ് ബേ ലീഫ്. ഇതിന് ബെയ്‌ലിഫ് എങ്ങനെ ഉപയോഗപ്പെടുന്നു എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് വഴനയില. ബിരിയാണിയിലും മറ്റും ഇത് മണത്തിനും രുചിക്കുമായി ചേർക്കുന്ന ഒന്നാണ്. എന്നാൽ ഔഷധഗുണത്തിന്റെ കാര്യത്തിൽ ഈ ഇല മുൻപന്തിയിലാണ്. ഈ ഇല എങ്ങനെയാണ് നേരത്തെ പറഞ്ഞ ബുദ്ധിമുട്ടുകൾക്കെതിരെ സഹായകരമായത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഏറ്റവും എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് വെള്ളം തിളപ്പിച്ച് കുടിക്കുക എന്നതാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ കുടിവെള്ളം തിളപ്പിക്കുമ്പോൾ ഇതിലേക്ക് രണ്ട് ലീഫ് ചെറുതായി മുറിച്ച് ഇട്ടുകൊടുക്കുക. ഈ വെള്ളം കുടിച്ചാൽ തന്നെ ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് ലഭിക്കുന്നത്. ശാരീരികമായ വേദനകൾ മാറ്റിയെടുക്കാനും ഇത് സഹായകരമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *